ട്രെയിനിന് മുകളില്‍ കയറി അടിവസ്ത്രം അഴിക്കുന്ന ചെറുപ്പക്കാരന്‍, കണ്ടുനിന്നവര്‍ പൊതിരെ തല്ലി,വീഡിയോ
ഭോപാല്‍: ട്രെയിനിന്റെ വിന്‍ഡോയില്‍ കയറി നിന്ന് അടിവസ്ത്രം അഴിച്ച് പ്രദര്‍ശിപ്പിച്ച ചെറിപ്പക്കാരനെ യാത്രക്കാര്‍ പൊതിരെ തല്ലി.
ജബല്‍പൂരില്‍ ലോകമാന്യതിലക് ട്രെയിനില്‍ രാത്രി 11 മണിയ്ക്കാണ് സംഭവം നടക്കുന്നത്. സുമിത്ത് കാച്ചി എന്ന ചെറുപ്പക്കാരനാണ് പരിഭ്രാന്തി പരത്തിക്കൊണ്ട് വിന്‍ഡോയില്‍ പിടിച്ച് കയറിയത്.

പിതാവിനൊത്ത് യാത്ര ചെയ്യുകയായിരുന്നു സുമിത്ത്. അനുവാദമില്ലാതെ കുപ്പിയില്‍ വെള്ളം കുടിച്ചു എന്ന് പറഞ്ഞാണ് സുമിത്തിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തിനിടയിലാണ് ഇയാള്‍ ട്രെയിനിന്റെ വിന്‍ഡോയില്‍ കയറിയത്.
സുമിത്തിനെ ആക്രമിച്ച മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പുറകില്‍ മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും വ്യക്തമല്ല.












Click it and Unblock the Notifications