കാറിൽ യാത്ര ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, 149 കോടിയുടെ ബിൽ !!!
1300 മീറ്റര്‍ യാത്ര ചെയ്തതിന് സുശീലിന് ലഭിച്ച ബില്‍ എത്രയെന്നോ, 149 കോടി രൂപ.
മുംബൈ: ഏപ്രില്‍ ഒന്നിന് ഒലെ കാറില്‍ യാത്ര ചെയ്ത സുശീല്‍ നര്സിന് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 1300 മീറ്റര്‍ യാത്ര ചെയ്തതിന് സുശീലിന് ലഭിച്ച ബില്‍ എത്രയെന്നോ, 149 കോടി രൂപ. ബില്‍ കണ്ട് സുശീല്‍ ശരിയ്ക്കും ഞെട്ടി, ഏപ്രിള്‍ ഫൂളാക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് സംഗതി അത്ര പന്തിയല്ലെന്ന് മനസ്സിലായത്.

ഫോണ്‍ വഴി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ശൃംഖല വഴിയാണ് ഒലെ കാറുകളില്‍ ബില്ലിംഗ് നടക്കുന്നത്. ഇതില്‍ സംഭവിച്ച എന്തെങ്കിലും പിഴവ് ആകാം ഇത്ര വലിയ തുക വരാന്‍ കാരണമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
സുശീലിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ട ഒലെ അധികൃതര്‍ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. സാങ്കേതിക പ്രശ്നം കൊണ്ടാണ് ഇത്ര വലിയ തുകയുടെ ബില്ല് അടിച്ച വന്നതെന്നും 130 രൂപ മാത്രമാണ് യാഥാര്‍ത്ഥ ബില്‍ ആയതെന്നും ഒലെ അറിയിച്ചു.
For a ride that didn't come to location specified, driver did not takeppen the door, I'm charged and how! Jai ho @Olacabs. Riding Uber now pic.twitter.com/SIOAFzs77g
— Sushil Narsian (@SushilNarsian) April 1, 2017
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications