ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
മധുരൈ: ഓടുന്ന ബസിനുള്ളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ ശ്രമം വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
33 കാരനായ കല്ലനായി എന്നയാളാണ് പിടിയിലായത്. ബസിനുള്ളില്‍ വെച്ച് ഇയാള്‍ ഒരു കൗമാരക്കാരിയുടെ കഴുത്തില്‍ മംഗല്യസൂത്രം അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബാറിലെ സെയില്‍സ്മാനായ .യുവാവ് പെണ്‍കുട്ടി സ്കൂളിലേക്ക് പോകുമ്പോള്‍ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ബസില്‍ സ്കൂളിലേക്ക് പോകുമ്പോള്‍ സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ മംഗല്യസൂത്രം കെട്ടാന്‍ ഇയാള്‍ നോക്കുകയായിരുന്നു.
ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ഒച്ച വെയ്ക്കുകയും ചെരുപ്പൂരി യുവാവിനെ അടിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ അനുകൂലിച്ച് മറ്റു യാത്രക്കാരും രംഗത്ത് വരികയും യുവാവിനെ നന്നായി പെരുമാറിയ ശേഷം മേലൂരിലെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications