ബാത്ത് റൂമില്‍ മൊബൈല്‍ ഒളിപ്പിച്ചു,അയല്‍വാസിയായ സ്ത്രീയുടെ കുളിസീന്‍ പകര്‍ത്താന്‍ യുവാവിന്റെ ശ്രമം
വളരെ രഹസ്യമായാണ് പ്രതി ബാത്ത് റൂമിലെ വെന്റിലേറ്ററിന് മുകളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ചത്.
ഹൈദരാബാദ്: ബാത്ത്റൂമില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ സ്ത്രീ നല്കിയ പരാതിയിലാണ് മണികേശ്വര്‍ നഗറില്‍ താമസിക്കുന്ന എസ് വെങ്കിടേഷിനെ ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
കുളിമുറിയിലെ വെന്റിലേറ്ററിന് മുകളിലായി ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഇത് വെങ്കിടേഷിന്റെ ഫോണാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായാണ് മൊബൈല്‍ ഫോണ്‍ ബാത്ത് റൂമില്‍ ഒളിപ്പിച്ചുവെച്ചതെന്ന് പ്രതി സമ്മതിച്ചു. ആരും കാണാതെ വളരെ രഹസ്യമായാണ് യുവാവ് വെന്റിലേറ്ററിന് മുകളില്‍ മൊബൈല്‍ ഒളിപ്പിച്ചുവെച്ചത്.
സൂര്യാപേട്ട് ജില്ലയിലെ തിരമുല്ഗിരി സ്വദേശിയായ വെങ്കിടേഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ മണികേശ്വര്‍ നഗറിലാണ് താമസിക്കുന്നത്. വിവിധ മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനും പരിശീലനത്തിനുമായാണ് വെങ്കിടേഷ് ഹൈദരാബാദിലെത്തിയത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications