Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളത്തിനു മറവിലും മോഷണം നടത്താം... കൂടുതല്‍ അറിയാന്‍ വീഡിയോ കാണണം

സൗദി:മുക്കിലും മൂലയിലും ക്യാമറയുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പെട്ടി വെള്ളത്തിനു മറവില്‍ മോഷണം നടത്താന്‍ ശ്രമിച്ചത് മണ്ടത്തരമല്ലേ... കാണിച്ചത് മണ്ടത്തരമാണെങ്കിലും കണ്ടുപിടിക്കാന്‍ ക്യാമറ പരിശോധിക്കേണ്ടി വന്നു. അപ്പോള്‍ ഇവന്‍ വില്ലന്‍ തന്നെ...

supermarket

ഒരു പെട്ടി വെള്ളം വാങ്ങുക, ആ പെട്ടിയില്‍ മകളുടെ കണ്ണു വെട്ടിച്ച് ആവശ്യമുള്ള സാധനങ്ങള്‍ നിറക്കുക, ഒന്നും അറിയാത്തവനെ പോലെ പെട്ടി വെള്ളത്തിന്റെ ബില്ലും അടിച്ച് ഇറങ്ങി പോരുക... കാര്യം നിസാരം.

വീട്ടില്‍ പോലീസ് വരുമ്പോഴാണ് അറിയുന്നത് ആ ക്യാമറ പകര്‍ത്തിയ ദൃശ്യത്തിലെ നായകന്‍ താനായിരുന്നു എന്ന്. ഈ സസ്‌പെന്‍സ് ത്രില്ലര്‍ വീഡിയോ ഒന്നു കണ്ടു നോക്കാം....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+