കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിൽ പോയ ഭാര്യ പറഞ്ഞദിവസം തിരിച്ചെത്തിയില്ല, ലീവിനെത്തിയ ഭർത്താവ് ലിംഗം മുറിച്ചുമാറ്റി

Google Oneindia Malayalam News

പട്ന: ഭർ‌ത്താവും ഭാര്യയും തമ്മിൽ ഇടയ്ക്ക് വഴക്കുകളും പിണക്കങ്ങളുമാെക്കെ ഉണ്ടാവാറുണ്ടല്ലോ. ചില പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും ചില പ്രശ്നങ്ങളാവട്ടെ വലിയ പ്രശ്നങ്ങളിലേക്ക് ചെന്നെത്തും. ഇനി പറയാൻ പോകുന്നത് ഭർ‌ത്താവും ഭാര്യയും തമ്മിലുണ്ടായ ചെറിയ വഴക്കിനെക്കുറിച്ചാണ്.

എന്നാൽ ഒടുവിൽ സംഭവം വിചിത്രമായ രീതിയിലേക്ക് എത്തിപ്പെട്ടു. ഒരുപക്ഷേ ഈ സംഭവം കേൾക്കുമ്പോൾ നിങ്ങൾ ‍ഞെട്ടിപ്പോകും. സംഭവം എന്താണെന്ന് വിശദമായി തന്നെ വായിക്കാം...

വഴക്കിനുള്ള കാരണം

വഴക്കിനുള്ള കാരണം

ഭാര്യ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതിന്റെ പേരിലാണ് വഴക്ക്വീ തുടങ്ങുന്നത്. ഇടയ്ക്കിടെ പോകാത്തതുകൊണ്ട് വീട്ടിലെത്തിയ യുവതി കുറച്ച് അധികം ദിവസം അവിടെ ചെലവിട്ടു. എന്നാൽ ഭർത്താവിന് ഇത് തീരെ ഇഷ്ടമായില്ല. ഭാര്യയെ കാത്ത് കുറേ നേരം ഇരുന്നെങ്കിലും യുവതിയെ കാണാതെ വന്നതോടെ ഭർത്താവിന്റെ നിയന്ത്രണംപോയി. ആകെ ദേഷ്യത്തിലുമായി...

ദേഷ്യത്തിൽ യുവാവ് ചെയ്തത്

ദേഷ്യത്തിൽ യുവാവ് ചെയ്തത്

ഭാര്യ ഉടനെയൊന്നും തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ യുവാവ് ദേഷ്യത്തിൽ സ്വന്തം സ്വകാര്യഭാഗം മുറിച്ച്. സംഭവം നടന്നത് ബീഹാറിലെ രജനി നയനഗറിൽ ആണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 25-കാരനായ കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്. മലോധ ഗോൽപാറ സ്വദേശിനിയായ അനിതയേയാണ് ബാസുകി വിവാഹം കഴിച്ചത്.

വീട്ടിലെത്തിയത് 2 മാസം മുമ്പ്...

വീട്ടിലെത്തിയത് 2 മാസം മുമ്പ്...

ഇവർക്ക് നാല് കുട്ടികളാണ് ഉള്ളത് പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ വീട്ടിലേക്ക് വന്നത്. എന്നാൽ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ ആയിരുന്നു. തിരിച്ചു വരാൻ വൈകിയ ദേഷ്യത്തിൽ കൃഷ്ണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുകയായിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്

മദ്യപിച്ചെത്തി എന്നും മർദനം; മകനെ കൊല്ലാൻ ഒന്നരലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽമദ്യപിച്ചെത്തി എന്നും മർദനം; മകനെ കൊല്ലാൻ ഒന്നരലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽ

ചോരയിക്കുളിച്ച യുവാവ് രക്ഷപ്പെട്ടത് ഇങ്ങനെ

ചോരയിക്കുളിച്ച യുവാവ് രക്ഷപ്പെട്ടത് ഇങ്ങനെ

ലിം​ഗം മുറിച്ച് ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കൾ വന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഇയാള്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നു ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇയാളുടെ നില നിലവില്‍ ​ഗുരുതരമല്ലെന്നും ചികിത്സിച്ചു വരികയാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ സുകേഷ്കുമാർ പറഞ്ഞു.

English summary
man who fought with his wife cut his private parts, and here's what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X