കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവിധി എന്‍ഡിഎയ്ക്ക് എതിര്: നിതീഷിന്റെ സത്യപ്രതിഞ്ജ ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും

Google Oneindia Malayalam News

പാറ്റ്‌ന: തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട താരകിശോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്തെ 243 സീറ്റുകളില്‍ 125 സീറ്റുകള്‍ നേടിയാണ് ബീഹാറില്‍ എന്‍ഡിഎ സഖ്യം അദികാരത്തിലെത്തുന്നത്. എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് ബിജെപിയാണ് 74 സീറ്റ് .

കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ലെന്ന് സിബല്‍, ഹൈക്കമാന്‍ഡിന് ഗൗരവമില്ല, രാഹുലിനെതിരെ വീണ്ടും സീനിയേഴ്‌സ്കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ലെന്ന് സിബല്‍, ഹൈക്കമാന്‍ഡിന് ഗൗരവമില്ല, രാഹുലിനെതിരെ വീണ്ടും സീനിയേഴ്‌സ്

bihar

അതേസമയം, നിതീഷ് കുമാറിന്റെ സത്യപ്രതിഞ്ജ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആര്‍ജെഡിയും വിട്ടുനിന്നു. ജനവിധി എന്‍ഡിഎയ്ക്ക് എതിരാണെന്ന് ആരോപിച്ചാണ് ആര്‍ജെഡി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് തേജസ്വി യാദവ് ആരോപിച്ചു.

ബീഹാര്‍ മന്ത്രിസഭയിലേക്ക് ഷൂട്ടിംഗ് ചാമ്പ്യന്‍, സര്‍പ്രൈസുമായി ബിജെപി, മാറ്റങ്ങളുമായി നിതീഷും!!ബീഹാര്‍ മന്ത്രിസഭയിലേക്ക് ഷൂട്ടിംഗ് ചാമ്പ്യന്‍, സര്‍പ്രൈസുമായി ബിജെപി, മാറ്റങ്ങളുമായി നിതീഷും!!

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസും വിട്ടുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മധന്‍ മോഹന്‍ ജാ അറിയിച്ചു. സഖ്യകക്ഷിയായ ആര്‍ജെഡി ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനാല്‍ കോണ്‍ഗ്രസും പങ്കെടുക്കില്ല. ജനവിധി എന്‍ഡിഎയ്ക്ക് എതിരാണെന്നാണ് കോണ്‍ഗ്രസും വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിഹാറില്‍ തര്‍കിഷോറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപി തന്ത്രം; ബംഗാളിലേക്ക് വാതില്‍ തുറന്നിട്ടു...ബിഹാറില്‍ തര്‍കിഷോറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപി തന്ത്രം; ബംഗാളിലേക്ക് വാതില്‍ തുറന്നിട്ടു...

താര്‍കിഷോറും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, നിതീഷിന് ഇനി പരീക്ഷണകാലംതാര്‍കിഷോറും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, നിതീഷിന് ഇനി പരീക്ഷണകാലം

English summary
Mandate was against the NDA; Congress and RJD boycott Nitish's swearing-in ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X