തൊഴിലാളികള്‍ക്ക് ബോണസ് ആയി ടാറ്റാ നാനോ കാറുകള്‍
മംഗളുരു: 6,000 കോടി രൂപ ടേണ്‍ ഓവറുള്ള രത്ന വ്യാപാരി തന്റെ ജീവനക്കാര്‍ക്ക് കാറും ഫ് ളാറ്റും സ്വര്‍ണാഭരണങ്ങളുമൊക്കെ ദീപാവലി ബോണസ് ആയി നല്കിയ വാര്‍ത്ത ഈയിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അത്രത്തോളമില്ലെങ്കിലും തനിക്കുവേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് ടാറ്റാ നാനോ കാറുകള്‍ ബോണസ് ആയി നല്കി വ്യത്യസ്തനായിരിക്കുകയാണ് മംഗളുരുവിലെ ഒരു വ്യവസായി.
പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വെറും രണ്ടു കോടി രൂപമാത്രമാണ് ബോണസ് എങ്കിലും തന്റെ 12 ജീവനക്കാര്‍ക്ക് ടാറ്റാ നാനോ കാറുകള്‍ ബോണസ് ആയി നല്കാന് തീരുമാനിച്ചിരിക്കുകയാണെന്ന് കമ്പനി ഉടമ വരദ്രാജ് കമലാക്ഷ് നായക് പറഞ്ഞു. തനിക്ക് സമ്പത്ത് നേടിത്തരുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്കുന്നതില് സന്തോഷം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ബോള്‍ സ്ക്രൂ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വ്യവസായമാണ് നായക് ചെയ്യുന്നത്. മംഗളുരുവിലെ ഫാക്ടറിയിലെയും പൂനെയിലെ ഓഫീസിലെയും ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും. കമ്പനി തന്റെതാണെങ്കിലും അതില്‍നിന്നും തനിക്ക് ലാഭം ഉണ്ടാക്കിത്തരുന്നത് ജീവനക്കാരാണ്. അവരുടെ സന്തോഷമാണ് തന്റെയും സന്തോഷം. നായക് പറഞ്ഞു.
യുഎസ്സിലെ ബോസ്റ്റണിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ഫാക്ടറി തുടങ്ങാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 28 വര്‍ഷമായി കമ്പനി നടത്തുന്നയാളാണ് നായക്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഉത്പന്നങ്ങളുടെ ക്വാളിറ്റി മികച്ചതാണെന്ന് പറയുന്നു. ജര്‍മനിയില്‍ വന്‍ ഡിമാന്റുള്ളതിനാലാണ് കൂടുതല്‍ ഫാക്ടറികളെ കുറിച്ച് ആലോചിക്കുന്നതെന്നും നായക് വ്യക്തമാക്കി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications