മണിപ്പൂരിൽ വൈകിട്ട് അഞ്ച് മണി വരെ 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി
Mar 05, 2022, 6:00 pm IST
മണിപ്പൂരിലെ കരോങ്ങിൽ പോളിംഗ് സ്റ്റേഷനിലുണ്ടായ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
Mar 05, 2022, 5:42 pm IST
വെടിനിർത്തൽ കരാർ പ്രകാരം നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം അനുവദിച്ച മണിപ്പൂർ സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു.
Mar 05, 2022, 5:41 pm IST
മണിപ്പൂരിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് വോട്ടിനായി ബിജെപി പണം നൽകിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു
Mar 05, 2022, 4:59 pm IST
രണ്ടാം ഘട്ട പോളിംഗിൽ 67.77% വോട്ടിംഗ് ശതമാനം 3 മണി വരെ രജിസ്റ്റർ ചെയ്തു
Mar 05, 2022, 4:44 pm IST
മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും പോളിംഗ് ബൂത്തില്‍ ഏജന്റുമാരെ തടയുന്നു എന്നുമാണ് പരാതി
BJP Manipur filed a complaint against workers of the @INCIndia for assaulting the workers of BJP and restraining the polling agents from entering the booths in Assembly Constituency of 34 Wangjing Tentha.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി ബിജെപി
Mar 05, 2022, 4:17 pm IST
തൊഴിലില്ലായ്മയാണ് മണിപ്പൂരിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് അഭിപ്രായപ്പെട്ട് യുവ വോട്ടർമാർ
Mar 05, 2022, 3:58 pm IST
നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് നീക്കം
Mar 05, 2022, 3:58 pm IST
തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്
Mar 05, 2022, 3:14 pm IST
തൻലോൺ നിയമസഭാ മണ്ഡലത്തിൽ ഇവിഎം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണം
Mar 05, 2022, 3:14 pm IST
മണിപ്പൂരിലെ തമേയ് ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് ഏജന്റുമാരെ തടയുകയാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)
വെടിനിർത്തൽ കരാർ പ്രകാരം നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് മണിപ്പൂർ സർക്കാർ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്
Mar 05, 2022, 1:23 pm IST
ബിജെപിയുടെ തോക്‌ചോം രാധേശ്യാം സിംഗ് വോട്ട് രേഖപ്പെടുത്തി
Mar 05, 2022, 12:50 pm IST
2017 നെ അപേക്ഷിച്ച് രാവിലെ 11 വരെ 16.80 ശതമാനം കുറവ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
Mar 05, 2022, 12:48 pm IST
മണിപ്പൂരിൽ പോളിംഗ് മന്ദഗതിയിൽ
Mar 05, 2022, 12:48 pm IST
മണിപ്പൂരിലെ വോട്ടെടുപ്പിനെ ഉണ്ടായ ആക്രമണത്തിൽ കരോംഗ് മണ്ഡലത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Mar 05, 2022, 12:14 pm IST
രാവിലെ 11 മണി വരെ വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം- ചന്ദൽ 28.24 ശതമാനം. ജിരിബാമിൽ 32.68 ശതമാനം, തൗബൽ 29.55 ശതമാനം..
Mar 05, 2022, 11:55 am IST
രാവിലെ 11 വരെ മണിപ്പൂരിൽ 28.19% പോളിംഗ്
Mar 05, 2022, 11:48 am IST
ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് തന്നെ അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഗ്
Mar 05, 2022, 11:33 am IST
വോട്ടോടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മണിപ്പൂരിൽ 2 പേർ കൊല്ലപ്പെട്ടു
Mar 05, 2022, 11:19 am IST
92 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്
Mar 05, 2022, 11:06 am IST
തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം തൊഴിലില്ലായ്മയെന്ന് യുവ വോട്ടർമാർ
#ManipurElections2022 | People queue up to cast votes at a polling station in Thoubal district
"Unemployment is the main issue. We're voting for more opportunities," said young voters pic.twitter.com/fiU8NRslZ8
2017ലെ തിരഞ്ഞെടുപ്പില്‍ 10ല്‍ 8 സീറ്റുകളില്‍ ആയിരുന്നു കോണ്‍ഗ്രസ് വിജയിച്ചിരുന്നത്
Mar 05, 2022, 11:00 am IST
തൗബല്‍ ജില്ലയിലെ 10 സീറ്റുകളില്‍ 9 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ്
READ MORE
10:44 PM, 4 Mar
രണ്ടാം ഘട്ടത്തിൽ ആകെ 1,247 പോളിംഗ് സ്റ്റേഷനുകളാണുള്ളത്, അതിൽ 34 മോഡൽ പോളിംഗ് സ്റ്റേഷനുകളും 223 പോളിംഗ് സ്‌റ്റേഷനുകളിൽ മുഴുവൻ വനിതാ പോളിംഗ് ജീവനരായിരിക്കും.
10:45 PM, 4 Mar
മണിപ്പൂരിലെ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ, 8,47,400 വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും,
10:45 PM, 4 Mar
അതിൽ 4,18,401 പുരുഷന്മാരും 4,28,968 സ്ത്രീകളും 31 ട്രാൻസ്ജെൻഡറുമാണ്.
6:41 AM, 5 Mar
മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉടന്‍ തുടങ്ങും. നാല് മണിക്കാണ് വോട്ടിംഗ് അവസാനിക്കുക
മണിപ്പൂരില്‍ രണ്ടാം ഘട്ട പോളിംഗ് ഉടന്‍ ആരംഭിക്കും. 92 സ്ഥാനാര്‍ത്ഥി തീരുമാനം. വോട്ടിംഗില്‍ ഒഴിവാക്കാനാണ് റഷ്യയുട ശ്രമം.
6:55 AM, 5 Mar
മണിപ്പൂരില്‍ രണ്ടാം ഘട്ട പോളിംഗ് ഉടന്‍ ആരംഭിക്കും. 92 സ്ഥാനാര്ത്ഥിള മത്സരിക്കാനായി കളത്തില്‍ ഇറങ്ങും തീരുമാനം. വോട്ടിംഗില്‍ ഒഴിവാക്കാനാണ് റഷ്യയുട ശ്രമം.
6:59 AM, 5 Mar
ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ബിരേന്‍ സിംഗ്
On this second phase of Manipur Assembly Election 2022 happening today in 22 seats, I urge all the voters in these constituencies to turn out in large number and vote to secure a peaceful & developed Manipur.
മണിപ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. അഞ്ച് മണ്ഡലങ്ങളില്‍ റീപോളിംഗ്.
Voting for the last phase of #ManipurElections2022 begins; 92 candidates across 22 assembly constituencies in fray.
Repolling also being held in 12 polling stations across 5 constituencies that went to the poll on Feb 28th in the first phase. pic.twitter.com/E87Wvajvgv
മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് വോട്ട് രേഖപ്പെടുത്തി. മണിപ്പൂരിലെ തൗബല്‍ സീറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്.
#ManipurAssemblyelections2022 | Former Manipur CM & Congress leader Okram Ibobi Singh casts his vote after a brief delay at the polling station due to a technical error
"They said that there is some technical error," says Singh who is contesting from Thoubal Assembly seat pic.twitter.com/Fo3zUN14LE
രണ്ടാം ഘട്ടത്തിലും 22 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
8:33 AM, 5 Mar
1247 പോളിംഗ് സ്റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടര്‍മാര്‍ക്കാണ് വോട്ടിംഗിന് രണ്ടാം ഘട്ടത്തില്‍ ചെയ്യാനാവുക
8:51 AM, 5 Mar
മണിപ്പൂര്‍ ജനതയോട് പോളിംഗ് ജനാധിപത്യത്തിന്റെ ഉത്സവമാക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Today is the second phase of the Manipur Assembly elections. Calling upon all those whose constituencies are polling today to vote in large numbers and mark the festival of democracy.
#ManipurElections2022| BJP candidate from Heirok assembly seat Thokchom Radheshyam Singh believes that he will win the election by a minimum of 5000 votes
"Polls will decide future of Manipur. I'll win by a margin of at least 5000 votes," retired IPS officer added after voting pic.twitter.com/hSlP1IZCpq
മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.
10:43 AM, 5 Mar
മുൻ ബിജെപി നേതാവിന്റെ വീടിന് പുറത്ത് സ്ഫോടനം. ബിജെപിയിൽ നിന്നും പുറത്താക്കിയ സിഎച്ച് ബിജോയിയുടെ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെൽ ഏരിയയിലെ വീടിന് മുൻപിൽ വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിയുകയായിരുന്നു.
11:00 AM, 5 Mar
തൗബല്‍ ജില്ലയിലെ 10 സീറ്റുകളില്‍ 9 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ്
11:01 AM, 5 Mar
2017ലെ തിരഞ്ഞെടുപ്പില്‍ 10ല്‍ 8 സീറ്റുകളില്‍ ആയിരുന്നു കോണ്‍ഗ്രസ് വിജയിച്ചിരുന്നത്
11:06 AM, 5 Mar
തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം തൊഴിലില്ലായ്മയെന്ന് യുവ വോട്ടർമാർ
#ManipurElections2022 | People queue up to cast votes at a polling station in Thoubal district
"Unemployment is the main issue. We're voting for more opportunities," said young voters pic.twitter.com/fiU8NRslZ8
92 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്
11:33 AM, 5 Mar
വോട്ടോടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മണിപ്പൂരിൽ 2 പേർ കൊല്ലപ്പെട്ടു
11:48 AM, 5 Mar
ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് തന്നെ അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഗ്
11:55 AM, 5 Mar
രാവിലെ 11 വരെ മണിപ്പൂരിൽ 28.19% പോളിംഗ്
12:14 PM, 5 Mar
രാവിലെ 11 മണി വരെ വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം- ചന്ദൽ 28.24 ശതമാനം. ജിരിബാമിൽ 32.68 ശതമാനം, തൗബൽ 29.55 ശതമാനം..
12:48 PM, 5 Mar
മണിപ്പൂരിലെ വോട്ടെടുപ്പിനെ ഉണ്ടായ ആക്രമണത്തിൽ കരോംഗ് മണ്ഡലത്തിൽ ഒരാൾ കൊല്ലപ്പെട്ടു
12:48 PM, 5 Mar
മണിപ്പൂരിൽ പോളിംഗ് മന്ദഗതിയിൽ
READ MORE
ഇംഫാല്‍: മണിപ്പൂര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ആരംഭിക്കും. മണിപ്പൂരിലെ ആറ് ഇലക്ട്രല്‍ ജില്ലകളിലെ 22 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാം ഘട്ടത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ചന്ദേല്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പിയുടെ എസ് എസ് ഒലിഷും കാക്കിംഗ് മണ്ഡലത്തില്‍ നിന്ന് സി പി ഐ സ്ഥാനാര്‍ത്ഥി വൈ റൊമിതയുമാണ് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍.
ആകെയുള്ള 92 സ്ഥാനാര്‍ത്ഥികളില്‍ 22 പേര്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ( ബി ജെ പി ), 18 പേര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ എന്‍ സി ), 11 പേര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ( എന്‍ പി പി ), 10 പേര്‍ വീതം ജെഡിയു, നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്), മൂന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ-അതാവാലെ ( ആര്‍ പി ഐ - എ ), രണ്ട് വീതം ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( എന്‍ സി പി ), രാഷ്ട്രീയ ജനഹിത് സംഘര്‍ഷ് പാര്‍ട്ടി (ആര്‍ ജെ എസ ്പി ), സിപിഐയില്‍ നിന്ന് ഒന്ന് വീതവും 12 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ് നാളെ മത്സര രംഗത്തുള്ളത്.