Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്തകളില്‍ ഇടംനേടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി: സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങിലാണ് സോണിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ പുറത്താക്കുന്നതുവരെ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുമെന്നും സോണിയ പറഞ്ഞു.

പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍

പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍

പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്

മൗനവ്രതത്തില്‍

മൗനവ്രതത്തില്‍

പ്രതിഷേധങ്ങള്‍ക്കിടയിലും മന്‍കി ബാത് മനുഷ്യന്‍ മൗനവ്രതം ആചരിക്കുകയാണ്.

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ല

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ല

വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിക്ക് അത് നിറവേറ്റാനുള്ള കഴിവില്ലേ എന്ന് സോണിയ ഗാന്ധി

വാര്‍ത്തകളില്‍ ഇടംനേടാന്‍

വാര്‍ത്തകളില്‍ ഇടംനേടാന്‍

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന വില്‍പനക്കാരനും വാര്‍ത്തകളില്‍ ഇടംനേടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി

ശക്തമായി നേരിടും

ശക്തമായി നേരിടും

സര്‍ക്കാറിന്റെ നാണെ കെട്ട സമീപനത്തെ ശക്തമായി നേരിടും എന്നും സോണിയ ഗാന്ധി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+