മനുഷ്യരാശിയുടെ വികസനത്തിന് ജലം നിര്‍ണായകമാണ്; ജലസംരക്ഷണത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി
ദില്ലി: ജലസംരക്ഷണത്തെ കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഈ വേനല്‍കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ വികസനത്തിന് ജലം നിര്‍ണായകമാണെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
ജലസംരക്ഷണത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നാം മനസ്സിലാക്കണം. ദിവസങ്ങള്‍ക്ക് ശേഷം, മഴ വെള്ള സംഭരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് സര്‍ക്കാര്‍ പ്രചാരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മാര്‍ച്ച് 22ന് ലോകം ജല ദിനമായി ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ സെന്‍സസ് പ്രകാരം കാസിരംഗ ദേശീയോദ്യാനത്തില്‍ മൊത്തം 112 ഇനം പക്ഷികളെ കണ്ടു. ജലസംരക്ഷണവും മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ 2021ലെ രണ്ടാമത്തെ മന് കി ബാത്ത് പരിപാടിയാണിത്. ഇതുവരെ മോദി 74 മന് കി ബാത്ത് പരിപാടികളിലാണ് സംഘടിപ്പിച്ചത്. ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള ചില കാര്യങ്ങളും മോദി പരിപാടിയില്‍ പറഞ്ഞു.
ഇന്ന് ദേശീയ ശാസ്ത്ര ദിനമാണ്. ശാസ്ത്രജ്ഞന് ഡോ. സി.വി.രാമന് 'രാമന് ഇഫക്റ്റ്' കണ്ടെത്തിയ ദിനത്തെയാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ യുവാക്കള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരെക്കുറിച്ച് ധാരാളം വായിക്കുകയും ഇന്ത്യന്‍ ശാസ്ത്രത്തിന്റെ ചരിത്രം മനസ്സിലാക്കുകയും വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications