മോഷണക്കുറ്റതിന് അനന്തരവനെതിരെ മന്നാഡെ കോടതിയില്‍
കൊല്‍ക്കത്ത: വിഖ്യാത ഗായകന് മന്നാഡെ അനന്തരവനെതിരെ മോഷണകുറ്റവുമായി കോടതിയില്‍. തന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന് ആരോപിച്ച് അനന്തരവന് താരിത് ഡേയ്ക്കെതിരെയാണ് മന്നാഡെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
വിവേകാനന്ദ റോഡിന് സമീപമുള്ള ലോക്കറില്‍ നിന്ന് 12 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങള്‍ക്കും പുറമെ 15 ലക്ഷം വിലമതിക്കുന്ന തന്റെ ഒരു വാച്ചും അനധികൃതമായി കൈക്കലാക്കി എന്നാണ് കേസ്.

തൊണ്ണൂറ്റിനാലുകാരനായ മന്നാഡെ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് മന്നാഡെയുടെ അഭിഭാഷകന് അറിയിച്ചു.
പരാതിയെ കുറിച്ച് പത്ത് ആഴ്ചകള്‍ക്കുള്ളില്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, പണം തട്ടിയെടുത്തു എന്ന ആരോപണത്തെ താരിത് ഡേ നിഷേധിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications