മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 22 മരണം; മുഖ്യമന്ത്രി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു
Recommended Video

കർണാടകയിലെ മാണ്ഡ്യയിൽ ബസ് മറിഞ്ഞ് 25 മരണം
കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 22 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മാണ്ഡ്യയില്‍ നിന്നു പാണ്ഡവപുരിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍ പെട്ടത്. 30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.













Click it and Unblock the Notifications