കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം; നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

  • By Goury Viswanathan
Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ബസ് അപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. ലോറനിൽ നിന്നും പൂഞ്ചിലേക്ക് പോവുകയായിരുന്നു ബസ്. ശ്രീനഗറിൽ നിന്നും 175 കിലോമാറ്ററോളം അകലെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരുക്കേറ്റവരെ മാൻഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുർഘടമായ പാതയിലൂടെയുള്ള യാത്രക്കിടെ ബസ് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ വളവിൽവെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

kashmir

നൂറ് മീറ്ററോളം താഴ്ചയിൽ പാറക്കൂട്ടങ്ങൾക്കിടയിലേക്ക് ബസ് പതിക്കുകയായിരുന്നു. ബസ് പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

കവിതാ മോഷണത്തിൽ പിടിക്കപ്പെട്ട ദീപ നിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവ്, പ്രതിഷേധംകവിതാ മോഷണത്തിൽ പിടിക്കപ്പെട്ട ദീപ നിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവ്, പ്രതിഷേധം

English summary
many killed in jammu kashmir bus accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X