ആന്ധ്രാപ്രദേശില്‍ ടിഡിപി എംഎല്‍എയും മുന്‍എംഎല്‍എയും വെടിവെച്ചു കൊന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി നേതാക്കളെ വെടിവെച്ചു കൊന്നു. ആരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡിപി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് പിന്ന് നക്‌സല്‍ ഗ്രൂപ്പുകളെന്നാണ് റിപ്പോര്‍ട്ട്.
അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് ആക്രമണമുണ്ടായത്. നിരവധി ആളുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തയത്. സര്‍വേശ്വര റാവുവിനും സിവേരി സോമയ്ക്കും മാവോ വാദികളുടെ ഭീഷണി ഉണ്ടായിരുന്നതായയി റിപ്പോര്‍ട്ടുണ്ട്.
ഞാറാഴ്ച്ച് ഉച്ചയ്ക്ക് 12.15 ഓടെയാണ് അക്രമണം ഉണ്ടായത്. സത്രീകളടക്കുമുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സര്‍വേശ്വര റാവുവിന്റെ രണ്ടുമക്കളും ഭാര്യയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. 2014ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച റാവും 2016 ല്‍ ടിഡിപിയിലേക്ക് മാറുകയായിരുന്നു.













Click it and Unblock the Notifications