റംസാനില്‍ നഗ്ന ചിത്രങ്ങള്‍ മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് മാര്‍ഖണ്ഡേയ കട്ജു
ദില്ലി: സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന നഗ്ന ചിത്രങ്ങള്‍ മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജു. റംസാന് മാസത്തില്‍ വ്രതമെടുക്കുന്ന മുസ്ലീം വിശ്വാസികള്‍ക്ക് ഇത്തരം ചിത്രങ്ങളും വീഡിയോകളും അലോസരപ്പെടുത്തുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്ക് പേജിലെ ചില ചിത്രങ്ങള്‍ അശ്ലീമാണെന്ന് അദ്ദേഹം പറയുന്നു. മുസ്ലീം വേഷത്തിലുള്ള സ്ത്രീ കാബായ്ക്ക് മുകളില്‍ കയറി മാറിടം വെളിയില്ക്കാട്ടുന്നതാണ് ഒരു ചിത്രം. മറ്റൊന്ന് നഗ്നരായി കിടക്കുന്ന പെണ്‍കുട്ടികളുടെ ചിത്രത്തിന് റംസാന് ആണ് അതുകൊണ്ട് ബിക്കിനിവേണ്ടെന്നാണ് കാപ്ഷന്‍ നല്‍കിയത്.

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മന:പൂര്‍വം പ്രകോപിപ്പിക്കാന്‍ പ്രചരിപ്പിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മുസ്ലീങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ കണ്ട് പ്രകോപിതരാകരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ഇത്തരം ചിത്രങ്ങള്‍ക്കുപിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ക്കെതിരെ പ്രകോപനമുണ്ടാക്കുകയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് മുസ്ലീങ്ങളുടെ വിശുദ്ധമാസമായ റംസാന് ആരംഭിച്ചത്. ഇതിനുശേഷം മുസ്ലീം വിശ്വാസികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. മതവിദ്വേഷം പടര്‍ത്തി മുതലെടുപ്പ് നടത്തുന്നവരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications