ഉണര്‍വ്വ് വീണ്ടെടുത്ത് ഓഹരി വിപിണി; സെന്‍സെക്സ് 228 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: രാവിലെ നഷ്ടത്തില്‍ തുടങ്ങിയ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 228.23 പോയന്റ് നേട്ടത്തില്‍ 36701.16ലും നിഫ്റ്റി 88 പോയന്റ് ഉയര്‍ന്ന് 10,829.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിപണിയിലെ ഈ അനുകൂലമാറ്റം. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് വൈകീട്ടോടെ പത്രസമ്മേളനം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബിഎസ്ഇയിലെ 1310 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1125 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഫാര്‍മ, വാഹനം, ഇന്‍ഫ്ര, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എച്ച്പിസിഎല്‍, ബിപിസിഎല്‍ ,ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരിവില 5-6 ശതമാനവും ഉയര്‍ന്നു.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും അല്‍പ്പം മെച്ചപ്പെട്ടു. ഡോളര്‍ രൂപ വിനിമയ നിരിക്ക് 10 പൈസ കുറഞ്ഞത് ഡോളറിന് 71.91 എല്ല നിലയില്‍ നിന്ന് 71.61 എന്ന നിലയില്‍ എത്തി. രാവിലെ ഇത് 72 ആയിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളും വിപണിയില്‍ വിദേശ നിക്ഷേപം വന്‍ തോതില്‍ പിന്‍വലിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന കാരണം. ഏഷ്യന്‍ കറന്‍സികളില്‍ മിക്കതിനും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications