Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ജീവനു പകരം പത്തു പാക് തലകള്‍ വേണമെന്ന് കൊല്ലപ്പെട്ട ജവാന്റെ കുടുംബം!

ശ്രീനഗര്‍; അതിര്‍ത്തിയില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. തങ്ങള്‍ക്ക് ഒരു ജീവന്‍ നഷ്ടപ്പെട്ടതിനു പകരമായി പത്തു പാക് തലകള്‍ വേണകൊല്ലപ്പെട്ട ജവാന്‍ മന്ദീപ് സിങിന്റെ സഹോദരന്‍ സന്ദീപ് സിങ് പറഞ്ഞു.

ഹരിയാനയിലെ സിങിന്റെ ജന്മനാട്ടില്‍ എല്ലാവരും ദുഖത്തിലാണ്. മന്ദീപ് സിങിന്റെ ഭാര്യ പ്രേരണയെയും മറ്റു കുടുംബാഗങ്ങളെയും ആശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം ഒട്ടേറെ പേര്‍ വീട്ടിലെത്തുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

army-29-

മറ്റൊരു ജവാന്റെ ഭാര്യയ്ക്കും ഈ ഒരു അവസഥ ഉണ്ടാവരുതെന്നാണ് ഹരിയാന പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കൂടിയായ പ്രേരണ പറയുന്നത്. ദീപാവലിക്കു നാട്ടില്‍ വരാനിരുന്ന മന്ദീപ് സിങ് അതിര്‍ത്തിയില്‍ സംഘര്‍ഷം കാരണം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

തന്റെ മകന് ഈ അവസ്ഥ വരുത്തിയതിനു പാകിസ്ഥാനോടു പകരം വീട്ടുമെന്നു ജവാന്റെ പിതാവും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+