കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി; നേതാക്കള്‍ ബിജെപിയിലേക്ക്
പുതുച്ചരി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ട രാജി. അഞ്ച് സംസ്ഥാന ജനറല്‍സെക്രട്ടറിമാര്‍ ഉല്‍പ്പെടെ പതിമൂന്ന് പേര് രാജി വെച്ചു. രാജിവെച്ച നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുച്ചേരി കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് ഇടപെട്ടില്ലെന്ന് പരാതിപ്പെട്ടാണ് രാജി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിസഭയിലെ രണ്ടാമനുമായ അറുമുഖം നമശിവായത്തിന്റെ രാജിക്ക് പിന്നാലെയാണ് പ്രധാന ഭാരവാഹികള്‍ അടക്കം പാര്‍ട്ടി വിട്ടത്. മുന്‍ എംഎല്‍എ, അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍. കോണ്‍ഗ്രസ് യുവജനവിഭാഗം അധ്യക്ഷന്‍, എഐസിസി സമൂഹമാധ്യമ ചുമതലയുള്ള ഡി കാമരാജ് എന്നിവരുള്‍പ്പെടെയാണ് രാജി വെച്ചത്.
Recommended Video
Actor
Dharmajan
Bolgatty
likely
to
contest
assembly
polls
as
Congress
candidate
Comments
puducherry Puducherry Assembly Election 2021 resignation congress bjp പുതുച്ചേരി പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് 2021 കോണ്‍ഗ്രസ് രാജി ബിജെപി politics
English summary
mass congress leaders resigned in Puducherry; they will join bjp soon