Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലെ സീലിങ് ഫാൻ ഫാട്കറിയിൽ വൻ തീപ്പിടുത്തം; ആറ് മരണം, നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി!!

ദില്ലി: പടിഞ്ഞാറൻ ദില്ലിയിലെ സീലിങ് ഫാൻ ഫാക്ടറിയിൽ വൻ തീപ്പിടുത്തം. ആറ് പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. മോണ്ടി നഗറിലാണ് സീലിങ് ഫാൻ ബ്ലേഡ് പെയിന്റിങ് ഫാക്ടറി. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

Delhi

പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എട്ട് ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് തീപ്പിടുത്തമുണ്ടായ വിവരം ഫയർഫോർസിന് ലബിച്ചത്. ഉടൻ അംബുലൻസും ഫയര്ഡസ് ഫോർസും സ്ഥലത്തെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷാ പ്രവർത്തനം ശക്തമായി നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+