Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ തീപിടുത്തം വന്‍ ദുരന്തം ഒഴിവായി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വസ്ത്രനിര്‍നമാണശാലകള്‍ പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടസമുച്ചയത്തില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

കെട്ടിടസമുച്ചയത്തിന്റെ നാലാം നിലയിലുള്ള വിപുള്‍ സാരീസിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പറയപ്പെടുന്നത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

surat-building-fire

കച്ചവടം ആരംഭിയ്ക്കുന്ന സമയമായതിനാല്‍ ധാരാളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായ ഉടനെ കെട്ടടത്തിലെ അപായ സൂചന അലാറം പ്രവര്‍ത്തിച്ചതുകൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായി.

തീയണയ്ക്കുന്നതിനായി പതിനഞ്ചോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കോടികളുടെ നഷ്ടുണ്ടായതായി അധികൃതര്‍ അറയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡുകളെല്ലാം ബ്ലോക്കായി കിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+