Get Updates
Get notified of breaking news, exclusive insights, and must-see stories!

ചണ്ഡിഗഢ്-ഷിംല ദേശീയ പാതയില്‍ മലയിടിച്ചില്‍; ഉണ്ടായത് വന്‍ ദുരന്തം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പെട്ടന്നുള്ള മലയിടിച്ചിലില്‍ ആറോളം വാഹനങ്ങളും സമീപത്തിന്റെ ക്ഷേത്രത്തിന്റെ ഭാഗവും തകര്‍ന്നു

ന്യൂഡല്‍ഹി: ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ മലയിടിച്ചില്‍. പെട്ടന്നുള്ള മലയിടിച്ചിലില്‍ ആറോളം വാഹനങ്ങളും സമീപത്തിന്റെ ക്ഷേത്രത്തിന്റെ ഭാഗവും തകര്‍ന്നു വീണിരുന്നു. ഷിംലയ്ക്കടുത്ത ദല്ലി ടണലിന് സമീപം ശനിയാഴ്ച ഉച്ചയോടെ സംഭവം നടന്നത്.

സംസ്ഥാനത്ത് വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഈ വഴിയെയുളള റോഡ് ഗതഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളാണ് ഇവിടെ നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്ന് മലയുടെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു.

chartesdard

വീഴ്ചയുടെ ശക്തിയില്‍ റോഡിലെ വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിക്കുന്നതും എ.എന്‍.ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം. അപകടത്തില്‍ കാറുലുണ്ടായിരുന്നവര്‍ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+