സിബിഎസ്ഇ പ്ലസ് ടു കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ വാട്സ് ആപില്‍!!
ദില്ലി: പ്ലസ് ടു സിബിഎസ്ഇ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ് ആപില്‍ ലീക്കായി. തിങ്കളാഴ്ച നടത്താനിരുന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഞായറാഴ്ച രാത്രിയോടെ വാട് ആപില്‍ വൈറലായി എന്നാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പറയുന്നത്.
ചോദ്യ പേപ്പര്‍ ലീക്കായി എന്ന വാര്‍ത്ത പുറത്ത് വന്നത്തോടെ ബോര്‍ഡ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. 51 ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പറാണ് വാട്സ് ആപിലൂടെ വൈറലായത്. എന്നാല്‍ പരീക്ഷയുടെ രണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമാണ് ലീക്കായി എന്ന് പറയപ്പെടുന്ന ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത് എന്നും ഇതിനെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയായി കണകാക്കാന്‍ കഴിയിലെന്നുമാണ് സിബിഎസ്ഇ അധികൃതര്‍ പറയുന്നത്.

പരീക്ഷ ചോദ്യ പേപ്പറുകളോട് സാമ്യമുള്ള നിരവധി പേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. ഇതിലെ ചോദ്യങ്ങള്‍ പലപ്പോഴും പരീക്ഷയ്ക്ക് വരാറുമുണ്ട്. അത് കൊണ്ട് ഗുരുതരമായ ചോര്‍ച്ചയായി ഇതിനെ വിദ്യാഭ്യാസ ബോര്‍ഡ് കാണുന്നില്ല.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന വാര്‍ത്ത മാതാപിതാക്കളാണ് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡിന് മെയില്‍ വഴി അയച്ചത്. പരീക്ഷ തുടങ്ങുന്നതിന്റെ 12 മണിക്കൂര്‍ മുന്‍പായിരുന്നു സന്ദേശം അയച്ചത്. ഇതിനെ തുടര്‍ന്നാണ് പരീക്ഷ നിര്‍ത്തി വെച്ചു. വാട്സ് ആപില്‍ പ്രചരിച്ച ചോദ്യ പേപ്പറിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications