മാഗിയെ അനുകൂലിച്ച് രാംഗോപല്‍ വര്‍മ്മ
ദില്ലി : വിവാദങ്ങളുടെ തോഴനായി മാറിയിരുക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മാഗിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്
മാഗി വിഷമാണെന്നും അത് കഴിക്കരുതെന്നും സര്‍ക്കാര്‍ പറയുമ്പോള്‍ മാഗി മാത്രമേ താന്‍ കഴിക്കു എന്ന വാശിയാലാാണ് രാം ഗോപാല്‍ വര്‍മ്മ. മാഗിയെ സപ്പോര്‍ട്ട് ചെയ്യിന്നതിമൊപ്പം മാഗികഴിക്കുന്ന ചിത്രങ്ങളും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

മാഗി കഴിക്കാതിരിക്കുന്നതിലു ഭേദം മരിക്കുന്നതാണെന്നും മാഗി കഴിക്കുന്നതിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ താന്‍ മദ്യപിച്ചല്ല ഇക്കാര്യം പറയുന്നതെന്നും ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
I'd rather die than not having Maggi and I also live only to have Maggi ..No am not drunk and the reason for that is because I am Maggying
— Ram Gopal Varma (@RGVzoomin) June 10, 2015 അഥവാ മാഗി കഴിച്ച് ഞാന്‍ മരിച്ചു പോകുകയാണെങ്കില്‍ തന്റെ ശവമടക്കിന് മാഗി മാത്രം വന്നാല്‍ മതിയെന്നാണ് തന്റെ ആഗ്രഹം കാരണം മരിക്കുന്നത് വരെ തനിക്ക് സന്തോഷം നല്‍കിയത് മാഗിയാണ്, അത് നിരോധിച്ചവര്‍ ഒന്നും തന്നിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.മാഗിയേക്കാള്‍ തന്നെ സന്തോഷിപ്പിച്ച ഒന്നുമില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications