കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിയെ അനുകൂലിച്ച് രാംഗോപല്‍ വര്‍മ്മ

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : വിവാദങ്ങളുടെ തോഴനായി മാറിയിരുക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മാഗിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്

മാഗി വിഷമാണെന്നും അത് കഴിക്കരുതെന്നും സര്‍ക്കാര്‍ പറയുമ്പോള്‍ മാഗി മാത്രമേ താന്‍ കഴിക്കു എന്ന വാശിയാലാാണ് രാം ഗോപാല്‍ വര്‍മ്മ. മാഗിയെ സപ്പോര്‍ട്ട് ചെയ്യിന്നതിമൊപ്പം മാഗികഴിക്കുന്ന ചിത്രങ്ങളും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ram

മാഗി കഴിക്കാതിരിക്കുന്നതിലു ഭേദം മരിക്കുന്നതാണെന്നും മാഗി കഴിക്കുന്നതിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ താന്‍ മദ്യപിച്ചല്ല ഇക്കാര്യം പറയുന്നതെന്നും ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

അഥവാ മാഗി കഴിച്ച് ഞാന്‍ മരിച്ചു പോകുകയാണെങ്കില്‍ തന്റെ ശവമടക്കിന് മാഗി മാത്രം വന്നാല്‍ മതിയെന്നാണ് തന്റെ ആഗ്രഹം കാരണം മരിക്കുന്നത് വരെ തനിക്ക് സന്തോഷം നല്‍കിയത് മാഗിയാണ്, അത് നിരോധിച്ചവര്‍ ഒന്നും തന്നിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.മാഗിയേക്കാള്‍ തന്നെ സന്തോഷിപ്പിച്ച ഒന്നുമില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

English summary
Filmmaker Ram Gopal Varma, known for making landmark films like Satya, Company, Sarkar and others, is famous for swimming against the tide, which he proved yet again on Twitt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X