ലക്നൗവില്‍ എല്ലാവരും വെജിറ്റേറിയനാകുന്നു? കാരണം എന്താണെന്ന് കേട്ടാല്‍ ഞെട്ടും!!!
ലക്നൗ: സസ്യഭുക്കുകളാകാന്‍ നിര്‍ബന്ധിക്കപ്പെട്ട് ലക്നൗ ജനത. ഇറച്ചിയോ ചിക്കനോ മത്യമോ എന്തിന് മുട്ട പോലും കിട്ടാത്ത അവസ്ഥാണ് ഇപ്പോള്‍ ലക്നൗവില്‍. വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയതോടെ സസ്യഭുക്കുകളാവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാട്ടുകാര്‍.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. മുഖ്യമന്ത്രിയായ ഉടനെ സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയത്.

സമരം ശനിയാഴ്ചയോടെ ആരംഭിച്ചു
മത്സ്യമാംസങ്ങള്‍ ലഭിക്കുന്ന സംസ്ഥാനത്തെ 80 % ത്തോളം കടകള്‍ക്ക് വെള്ളിയാഴ്ച്ച താഴിട്ടതോടെ വിവിധ സംഘടനകള്‍ കടയടപ്പ് സമരം ശനിയാഴ്ച്ചയോടെ ആരംഭിച്ചു.

എതിര്‍ക്കാന്‍ ധൈര്യമില്ല
ഇറച്ചി കടയുടമകള്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പൊതു ഇടങ്ങളില്‍ ശബ്ദിക്കാന്‍ പോലും ധൈര്യപ്പെടുന്നില്ല.

ഹോട്ടലുടമകള്‍ക്കും കഷ്ടഗകാലം
ഇറച്ചിക്കട വ്യാപാരികളെ ആശ്രയിച്ച് വിപണനം നടത്തുന്ന ഹോട്ടലുകാരെയും ഒരു വലിയ വിഭാഗം ജനതയെയും സര്‍ക്കാരിന്റെ നീക്കം വലിയ തോതിലാണ് ബാധിച്ചത്.

പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില
പച്ചക്കറികള്‍ക്ക് വില കൂടും. അവസരം മുതലെടുത്ത് കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞ് നിന്നിരുന്ന പച്ചക്കറികള്‍ക്ക് വില കുത്തനെ കൂടാനാണ് സാധ്യത.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications