ചടങ്ങില്‍ മാംസം വിളമ്പിയില്ല, വരന് വിവാഹം വേണ്ടെന്ന് വെച്ചു !! വധുവിനെ വേറെ ആള് കല്യാണം കഴിച്ചു
തന്നെയും കുടുംബത്തേയും അപമാനിച്ച ആളെ വിവാഹം കഴിയ്ക്കാന്‍ തയ്യാറല്ലെന്നായിരുന്നു വധുവിന്റെ നിലപാട്.
മുസാഫര്‍ നഗര്‍: വിവാഹത്തിന് മാംസം വിളമ്പാത്തതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. മുസാഫര്‍ നഗര്‍ സ്വദേശിയായ റിസ്വാനും കുടുംബവുമാണ് കല്യാണം വേണ്ടെന്ന് വെച്ചത്.

റിസ്വാനും നഗ്നമയും തമ്മിലുള്ള വിവാഹമാണ് നടക്കേണ്ടിയിരുന്നത്. നഗ്മയുടെ വീട്ടില്‍ വെച്ചായിരുന്നു നിക്കാഹ്. ഇതിനായി വരനും വീട്ടുകാരും എത്തിയിരുന്നു.

നഗ്മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് റിസ്വാന്റെ വീട്ടുകാര്‍ അറിയുന്നത് അവിടെ മാംസം തയ്യാറാക്കിയിട്ടില്ലെന്ന്. പച്ചക്കറി മാത്രം കഴിച്ചുള്ള കല്യാണത്തിന് തയ്യാറല്ലെന്നായി റിസ്വാന്.

വീട്ടില്‍ മാംസം വിളമ്പാത്തതിനെ തുടര്‍ന്ന് കല്യാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് റിസ്വാന് അറിയിച്ചു. വരന്‍്റെ വീട്ടുകാരും ഇത് സമ്മതിച്ചു.

അതിഥികള്‍ക്ക് മുമ്പില്‍ അപമാനിതരായതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ഗ്രാമത്തലവന്മാരെ സമീപിച്ചു. അവിടെ വെച്ച് കല്യാണത്തിന് തയ്യാറാണെന്ന് റിസ്വാന് പറഞ്ഞു.

തന്നെയും കുടുംബത്തേയും അപമാനിച്ച ആളെ വിവാഹം കഴിയ്ക്കാന്‍ തയ്യാറല്ലെന്നായിരുന്നു വധുവിന്റെ നിലപാട്. അത് മാത്രമല്ല, ഒരു അകന്ന ബന്ധുവിനെ കൊണ്ട് നഗ്മയെ വിവാഹം കഴിപ്പിയ്ക്കുകയും ചെയ്തു.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications