Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, കാരണം?

ബെംഗളൂരില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടയിലെ ബിദറിലാണ് സംഭവം.

ബിദര്‍: ബെംഗളൂരില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടയിലെ ബിദറിലാണ് സംഭവം. കണ്ണൂര്‍ വെള്ളൂര്‍ സ്വദേശി കീര്‍ത്തി(23) യാണ് മരിച്ചത്.

ബിദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കീര്‍ത്തി. കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

 suicide

കഴിഞ്ഞ പരീക്ഷയില്‍ കാര്യമായി പ്രകടനം നടത്താന്‍ കഴിയാത്തതാണ് പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരീക്ഷയ്ക്ക് ശേഷം മാതാപിതാക്കള്‍ കോളേജില്‍ എത്തി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു.

വിവാഹകാര്യം സംസാരിക്കാനാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാന്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍. ബിദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഡയറക്ടര്‍ ഡോ. സുഭാഷിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+