കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൗര്യ ചക്ര ലഭിച്ചത് ഐആര്‍എസ് ഉദ്യോഗസ്ഥന്!! ആരാണ് ലഷ്കര്‍ ഭീകരരെ വകവരുത്തിയ ക്യാപ്റ്റൻ പ്രദീപ് ആര്യ?

Google Oneindia Malayalam News

ദില്ലി: ഒരു ഇന്ത്യന്‍ സൈനികന് ശൗര്യ ചക്ര ലഭിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ‍ ഒരു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന് ശൗര്യ ചക്ര ലഭിച്ചെന്ന വാര്‍ത്ത അത്ഭുതം ഉളവാക്കുന്നത് തന്നെയാണ്. അതും നിയന്ത്രണ രേഖയിൽ ശത്രുക്കൾക്കെതിരെ പോരാടിയതിന്. ക്യാപ്റ്റന്‍ പ്രദീപ് ഷൂരി മൗര്യാണ് ഈ നേട്ടത്തിനുടമ. ഇന്ത്യയിലെ ആദ്യത്തെ ഐആർഎസ് ഓഫീസറും മുംബൈയിലെ അഡീഷണല്‍ ഇൻകം ടാക്സ്( അന്വേഷണ വിഭാഗം) ഓഫീസറുമാണ് പ്രദീപ് ആര്യ.

ഭൂചലനമുണ്ടാകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം: വീടിനുള്ളിലെങ്കിൽ ചുവരുകള്‍ക്ക് അരികില്‍ നില്‍ക്കരുത്, നിങ്ങളറിയേണ്ട ആറ് കാര്യങ്ങൾഭൂചലനമുണ്ടാകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം: വീടിനുള്ളിലെങ്കിൽ ചുവരുകള്‍ക്ക് അരികില്‍ നില്‍ക്കരുത്, നിങ്ങളറിയേണ്ട ആറ് കാര്യങ്ങൾ

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിനാണ് രാജ്യം പ്രദീപിനെ മൂന്നാമത്തെ ഗാലന്ററി ബഹുമതിയായ ശൗര്യചക്ര നല്‍കി ആദരിച്ചത്. ടെറിട്ടോറിയൽ ആര്‍മിയിലെ 106 ഇന്‍ഫന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ നാലാം പാരച്യൂട്ട് റെജിമെന്റിലേയ്ക്ക് കൂട്ടിച്ചേർക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ രഹസ്യാന്വേഷണ ശൃഖലയ്ക്ക് രൂപം നൽകുന്നതിനുള്ള ദൗത്യമാണ് ഇന്ത്യൻ സൈന്യം ഏൽപ്പിച്ചത്.

മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുുശാസ്ത്രം നിർദേശിക്കുന്ന പത്ത് കാര്യങ്ങള്‍മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുുശാസ്ത്രം നിർദേശിക്കുന്ന പത്ത് കാര്യങ്ങള്‍

security-forces-
English summary
Not many would be surprised if an army man receives the Shaurya Chakra, India's third-highest peacetime gallantry award. But an income-tax officer? That too for fighting the enemy at the Line of control (LoC)?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X