കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപില്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന്‌ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ഉത്തരവ്‌

Google Oneindia Malayalam News

കവരത്തി:ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന്‌ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ഉത്തരവ്‌. ലക്ഷദ്വീപ്‌ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തയാറാക്കി. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മെനുവിലാണ്‌ ഇറച്ചി വിഭവങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌.

അരി, ധാന്യങ്ങള്‍, പച്ചക്കറി, പഴം എന്നിവയ്‌ക്കൊപ്പം മത്സ്യ വിഭവങ്ങള്‍ കൂടി അനുവദിക്കുന്ന പട്ടികയില്‍ എല്ലാ തരം മാംസങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു. വിദ്യാഭ്യസ ഡയറക്ടറേറ്റ്‌ അംഗീകരിച്ച മെനുവിലാണ്‌ മാംസ വിഭവങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്‌. നിലവിലെ മെനുവിലെ ചിക്കനും മട്ടനും എടുത്ത്‌ കളഞ്ഞാണ്‌ മെനു തയാറാക്കയിരിക്കുന്നത്‌. ഭക്ഷണ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലില്‍ ദിരൂഹത ആരോപിക്കുകയാണ്‌ ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍.

chiken meat

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ വിളിച്ച്‌ ചേര്‍ത്ത ജനപ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനം മറികടന്നാണ്‌ ലക്ഷദ്വീപ്‌ ഭരണകൂടംബം മാംസ വിഭവങ്ങള്‍ ഒഴിവാക്കിയത്‌. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണ ചുമതല കൂടി ദ്വീപിന്‌ പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
meet food items dropped Lakshadweep government students mid day meal menu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X