ഭിക്ഷാടനം അത്ര മോശം 'തൊഴില്‍' ആണോ... പണക്കാരായ ചില ഭിക്ഷക്കാര്
മുംബൈ: ലോകത്ത് ഒട്ടുമിക്കവരും വലിയ ജോലിയകള് സ്വപ്നം കാണുന്നവരാണ്. സോഷ്യല്‍ സ്റ്റാറ്റവും വലിയ ശമ്പളവും ഒക്കെ ഉള്ള ജോലികള്‍.
നിവൃത്തികേടുകൊണ്ട് ഭിക്ഷക്കാരാകുന്നവരാണ് നമ്മുടെ നാട്ടിലുള്ള യാചരില്‍ ഭൂരിപക്ഷവും. എന്നാല്‍ ആരെങ്കിലും ഭിക്ഷാടനം ഒരു തൊഴിലായി തിരഞ്ഞെടുത്തിട്ടുണ്ടാകുമോ... ഇല്ലെന്ന് പറയാനാവില്ല. തൊഴില്‍ ഏതായാലും അതില്‍ മികവ് തെളിയിക്കുന്നവര്‍ ജീവിത വിജയം നേടും എന്ന് ഉറപ്പാണ്. അതിപ്പോള്‍ ഭിക്ഷാടനമായാല് പോലും.
വെറും ഭിക്ഷക്കാരന് മാത്രമായി ജോലി ചെയ്ത ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ നമ്മുടെ നാട്ടിലുണ്ട്. സ്കൂപ്പ്വൂപ്പ് എന്ന വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വന്ന വാര്‍ത്ത ശരിക്കും നമ്മളെ ഞെട്ടിയ്ക്കും.

ഭാരത് ജയിന്
49 വയസ്സുള്ള ഭിക്ഷക്കാരനാണ് ഭാരത് ജെയിന്. മുംബൈയിലാണ് കക്ഷിയുള്ളത്. പരേലില്‍ ഇയാള്‍ക്ക് രണ്ട് ഫ്ലാറ്റുകളുണ്ട്.

കോടീശ്വരനോ
ഭാരത് ജെയിനിനെ ഒരു കോടീശ്വരന# എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. മുംബൈയില്‍ ഫ്ലാറ്റുകള്‍ക്ക് ഏതാണ് എഴുപത് ലക്ഷം മൂല്യമുണ്ട്. കൂടാതെ സ്വന്തമായുള്ള ഒരു കടമുറി 10000 രൂപ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഭിക്ഷയും വാടകയും എല്ലാം കൂടി മാസം 75,000 സമ്പാദിയ്ക്കുന്നുണ്ട്.

കൃഷ്ണകുമാര്‍ ഗീഥെ
മുംബൈക്കാരനായ കൃഷ്ണകുമാര്‍ ഗീഥെയാണ് അടുത്ത ആള്. പ്രതിദിനം ഭിക്ഷാടനത്തിലൂടെ ഇയാല്‍ 1,500 രൂപ സമ്പാദിയ്ക്കുന്നുണ്ട്. നല്ലസൊുാരയില് ഇയാള്‍ക്ക് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്.

സംഭാജി കാലെ
ഇയാളും മുംബൈക്കാരന് തന്നെ. വാരാറില് ഇയാള്‍ക്ക് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്. സോളാപുരില്‍ രണ്ട് വീടുകളും. സോളാപുരില്‍ കുറച്ച് സ്ഥലവും ഇയാള്‍ക്ക് സ്വന്തമായുണ്ട്.

സര്‍വാത്യ ദേവി
ഇക്കൂട്ടത്തിലെ ഏക വനിതയാണ് സര്‍വാത്യ ദേവി. പാറ്റ്നക്കാരിയാണ് ഇവര്‍.ഒരു വര്‍ഷം 36,000 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്ന ആളാണ് ഇവര്‍. സ്വന്തമായി വീടും ഉണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications