ജ്യേഷ്ഠന്‍ യുപി മുഖ്യമന്ത്രി അനുജൻ അതിര്‍ത്തി കാക്കുന്ന സൈനികൻ, യോഗിയുടെ കുടുംബ ചിത്രം ഇങ്ങനെ...
യോഗി ആദിത്യനാഥിന്റെ ഇളയ സഹോദരന്‍ ശൈലേന്ദ്ര മോഹന്‍ ചൈനീസ് അതിര്‍ത്തിയില്‍ സേവനം അനുഷ്ടിക്കുന്ന സൈനികനാണെന്നാണ് പുതിയ വിവരം
ദില്ലി: സാധാരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലെയല്ല ഉത്തർപ്രദേശ് മുഖ്യൻ യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതൽ സ്വകാര്യ ഔദ്യോഗിക കാര്യങ്ങളിൽ മാധ്യമങ്ങൾ വളരെ പ്രധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. യോഗിയുടെ കുടുംബത്തെ കുറിച്ചുള്ള കുടുതൽ വിവരം പുറം ലോകത്തിനറിവില്ലായിരുന്നു . എന്നാൽ അദ്ദേഹത്തിന്റെ കുടംബത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വരുകയാണ്.
യോഗിയുടെ ഇളയ സഹോദരൻ ശൈലേന്ദ്ര മോഹൻ ചൈനീസ് അതിർത്തിയിൽ സേവനം അനുഷ്ഠിക്കന്ന സൈനികനാണ്. ചൈന അതിർത്തിയിലെ ഗർവാൾ സ്കൗട്ട് യൂണിറ്റിലെ സുബൈദറാണ് ശൈലേന്ദ്ര . സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയന്ത്രണ രേഖയിൽ ചൈനീസ് സൈനികരിൽ നിന്നു നിരന്തരം ഭീഷണി നേരിടുന്ന പ്രദേശണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.
ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ തങ്ങൾ രണ്ടാളും രാജ്യസേവനമാണ് ചെയ്യുന്നതെന്നു ശൈലേന്ദ്ര പറഞ്ഞു. ആദിത്യനാഥിനെ കാണാൻ കിട്ടുന്നതു തന്നെ പ്രയാസമാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹവുമായി ദില്ലിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതായും സഹോദരൻ പറഞ്ഞു.

തങ്ങളുടെ കുടുംബം രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചവരാണ്.രാജ്യത്തെ സേവിക്കുന്നതിനായി സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രര്‍ത്തിക്കുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്നാണ് ശൈലേന്ദ്ര പറയുന്നു. മാന്‍വേന്ദ്ര മോഹന്‍, ശൈലേന്ദ്ര മോഹന്‍, മഹേന്ദ്ര മോഹന്‍ എന്നിങ്ങനെ മൂന്ന് സഹോദരന്മാരാണ് യോഗിക്കുള്ളത്
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications