മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; ബിജെപിക്ക് 5 സീറ്റുകൾ വരെ, കോൺഗ്രസ് തകരുമെന്നും സർവ്വേ

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ടൈംസ് നൗ -ഇടിജി എക്സിറ്റ് പോൾ സർവ്വേ ഫലം. 18 മുതൽ 26 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് മൂന്ന് മുതൽ 6വരെ സീറ്റുകളും കോൺഗ്രസിന് 2 മുതൽ 5 വരെ സീറ്റുകളുമാണ് സർവ്വേ പ്രവചിക്കുന്നത്.
എൻപിപി-ബിജെപി സഖ്യമാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി എൻ പി പിയുമായി സഖ്യമുണ്ടാക്കിയത്. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കവെ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം വേർ പിരിയുകയായിരുന്നു. ഇത്തവണ എച്ച് എസ് ഡി പിയുമായി സഖ്യത്തിലാണ് എൻ പി പി മത്സരിക്കുന്നത്. ബി ജെ പി തനിച്ചാണ് മത്സരത്തിനെ നേരിടുന്ന്ത












Click it and Unblock the Notifications