കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു!

Google Oneindia Malayalam News

ശ്രീനഗർ: ബുദ്ഗാമിൽ നടന്ന വിമാന അപകടം വ്യാമസേനയുടെ പിഴവുമൂലമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 27നാണ് കശ്മീരിലെ ബുദ്ഗാമിൽ ഇന്ത്യൻ ഹെലികോപ്റ്റർ എംഐ-17 തകർന്നു വീണത്. പാക് ഡ്രോണാണെനന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടെന്നാണ് റിപ്പോർട്ട്.

<strong>ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമല്ലേ... എന്തിനാണ് മാറ്റിപറയുന്നത്, മറുപടിയുമായി അണ്ണാ ഡിഎംകെ</strong>ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമല്ലേ... എന്തിനാണ് മാറ്റിപറയുന്നത്, മറുപടിയുമായി അണ്ണാ ഡിഎംകെ

വിമാനം തകർന്ന് ഏഴ് പേർ മരിച്ചിരുന്നു. നടപടിക്രമം പാലിക്കാതെയാണ് വ്യോമസേന നടപടിയെടുത്തത് . കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും തുടങ്ങുമെന്നാണ് വിവരം. കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്.

MI-17

അഭിനന്ദന്‍ വര്‍ധമാന്റെ യുദ്ധ വിമാനം പാകിസ്ഥാനില്‍ തകര്‍ന്നു വീണ സമയത്തായിരുന്നു ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തര്‍ന്ന് വീണ് 7 പേര്‍ മരിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യോമസേനയുടെ വീഴ്ച കണ്ടെത്തിയത്. നൗഷേര മേഖലയില്‍ പാക്ക് ഫൈറ്റര്‍ ജെറ്റുകളുമായി വായുസേന ഏറ്റുമുട്ടല്‍ നടക്കുന്നതിന് ഇടയിലായിരുന്നു ബുദ്ഗാമില്‍ കോപറ്റര്‍ തകര്‍ന്നു വീണത്.
English summary
MI-17 chopper crash was self hit, Srinagar AOC removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X