റിപ്പബ്ളിക്ക് ദിനത്തില്‍ മിഷേല്‍ ഒബാമ എന്ത് ധരിയ്ക്കും? കാണൂ
ദില്ലി: അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും പത്നി മിഷേല്‍ ഒബാമയും ദില്ലിയില്‍ എത്തി. എല്ലാവരും ഉറ്റു നോക്കുന്ന റിപ്പബഌക്ക് ദിനാഘോഷ പരിപാടികള്‍ ജനവരി 26നാണ് നടക്കുക. ഇന്ത്യയില്‍ എത്തുന്ന യുഎസ് പ്രഥമ വനിതയ്ക്ക് കൈനിറയെ സമ്മാനങ്ങളാണ് രാജ്യം നല്‍കുന്നത്. വാരണാസിയില്‍ നിന്നും പരമ്പരാഗത നെയ്ത്തുകാര്‍ തയ്യാറാക്കിയ കദ്വ സാരിയാണ് സമ്മാനങ്ങളില്‍ മുന്പതന്തിയില്. ഒന്നര ലക്ഷത്തോളം വില വരുന്നതാണ് സാരികള്‍.
മിഷേലിന് ഇന്ത്യന്‍ പട്ടുസാരികളോട് വലിയ ഇഷ്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപൂര്‍വ്വമായി ഇവര്‍ പട്ടുസാരിയുടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ നാളെ (ജനവരി 26) നടക്കുന്ന റിപ്പബഌക്ക് ദിനാഘോഷത്തിന് മിഷേല്‍ എന്ത് ധരിയ്ക്കുമെന്നറിയാന് കാത്തിരിയ്ക്കുകയാണ് ഫാഷന്‍ ലോകം. മിഷേല്‍ ചുരിദാര്‍ ധരിയ്ക്കുമെന്നാണ് ചില ഫാഷന്‍ വിദഗ്ദര്‍ പറയുന്നത്...

മിഷേല്‍ എന്ത് ധരിയ്ക്കും
ഇന്ത്യയിലെത്തിയ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ റിപ്പബ്ളിക്ക് ദിനത്തില്‍ എന്ത് ധരിയ്ക്കുമെന്നറിയാനുള്ള ആകാഷംയിലാണ് ഫാഷന്‍ ലോകം

പട്ടുസാരി?
സാരിയുടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വാരണാസിയില്‍ നിന്നും പ്രത്യേകമായി തയ്യാറാക്കിയ പട്ടുസാരികള്‍ മിഷേലിന് സമ്മാനമായി നല്‍കുന്നുണ്ട്.

ചുരിദാര്‍
മിഷേല്‍ ഒബാമ ചുരിദാര്‍ ധരിയ്ക്കാനാണ് സാധ്യതയെന്ന് പറയുന്നു

ഷിഫോണ്‍ സാരി
കോറല്‍ ഷിഫോണ്‍ സാരി മിഷേല്‍ ധരിയ്ക്കണമെന്നാണ് ഡിസൈനര്‍ സുനീത് വര്‍മ്മയുടെ അഭിപ്രായം

ഈ വസ്ത്രങ്ങളും പരിഗണനയില്‍
ക്ളാസിക്ക് സാരി, സാരി സ്കര്‍ട്ട്, ചിക്കന്‍കാരി സാരി, അനാര്‍ക്കലി ചുരിദാര്‍ എന്നിവയിലേതെങ്കിലും മിഷേല്‍ ധരിയ്ക്കുമെന്നും പറയപ്പെടുന്നു. 2010 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മിഷേല്‍ ഇന്ത്യ വസ്ത്രം ധരിയ്ക്കുമെന്ന് ഫാഷന്‍ ലോകം ഉറച്ചു വിശ്വസിച്ചിരുന്നു,
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications