Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോമാക്‌സ് സിഇഒ രാജിവെയ്ക്കുന്നതിന് പിന്നില്‍ എന്താകും കാരണം?

ദില്ലി: ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സ് സിഇഒ വിനീത് തനീജ രാജിവെയ്ക്കുന്ന വാര്‍ത്ത മാധ്യമങ്ങളിലുടെ പുറത്തു വന്നു. എന്നാല്‍ എന്തിനാണ് അദ്ദേഹം രാജി വെയ്ക്കുന്നത് എന്നതിനുള്ള കാരണം പുറത്തി വന്നത് ഇപ്പോഴാണ്.

2014 ലാണ് തനീജ മൈക്രോമാക്‌സ് സിഇഒ പദവി ഏറ്റെടുത്തത്. നോക്കിയ, ഭാരതി, എയര്‍ടെല്‍, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളില്‍ നിന്നാണ് മൈക്രോമാക്‌സില്‍ എത്തിയത്.

micromaxappoint

കമ്പനിയുടെ 80% ഓഹരികളും നാല് പ്രമോട്ടര്‍മാര്‍ ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ പൂര്‍ണ ഉത്തരവാദിത്വം പ്രമോട്ടര്‍മാര്‍ക്ക് ലഭിക്കുകയും പ്രൊഫഷണലുകള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യും എന്ന കാരണത്താലാണ് തനീജ രാജി വെച്ചത് എന്ന് പറയപ്പെടുന്നു.

കമ്പനിയില്‍ നിന്നും രാജി വെയ്ക്കുന്ന നാലാമത്തെ പ്രൊഫഷണലാണ് ഇദ്ദേഹം. കഴിഞ്ഞ മാസത്തില്‍ കമ്പനിയിലെ സെയില്‍സ് പ്രസിഡന്റ് പ്രസന്‍ജിത്ത്, ഫീച്ചര്‍ ഫോണ്‍ ഹെഡ് ഖാജ മുസാഫറുള്ള, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബദല്‍ ബാഗ്രി എന്നിവര്‍ നേരത്തെ രാജിവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+