പോള്‍ അലന്‍ അന്തരിച്ചു! ബില്‍ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച വ്യക്തി
Recommended Video

പോള്‍ അലന്‍ അന്തരിച്ചു | OneIndia Malayalam
മൈക്രോസോഫ്റ്റ് കോ ഫൗണ്ടര്‍ പോള്‍ അലന്‍ (65) അന്തരിച്ചു. അര്‍ബുദബാദയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 2009ലാണ് അലന് കാന്‍സര്‍ ബാധിച്ചത്. പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നെങ്കിലും വീണ്ടും രോഗം പിടിപെടുകയായിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയും ആയിരുന്നു.












Click it and Unblock the Notifications