കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കടലില്‍ തകര്‍ന്നു വീണ മിഗ്‌ 19ലെ പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു

Google Oneindia Malayalam News

ഡല്‍ഹി: കാണാതായ മിഗ്‌ 19 പൈലറ്റ്‌ കമാന്റര്‍ നിശാന്ത്‌ സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ആറിയിച്ചു. കഴിഞ്ഞ നവംബര്‍ മാസം 26ന്‌ ഐഎന്‍എസ്‌ വിക്രാന്തില്‍ നിന്നും പറന്നുയര്‍ന്ന്‌ മിഗ്‌ 19 വിമാനം അറബിക്കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന്‌ രക്ഷാ പ്രവര്‍ത്തകര്‍ നിശാന്തിന്റെ കൂടെയുള്ള പൈലറ്റിനെ രക്ഷിച്ചെങ്കിലും നിശാന്തിനെ കാണാതാവുകയായിരുന്നു. കര്‍ണാടകയിലെ കര്‍വാര്‍ താവളത്തില്‍ നിന്നുള്ള വിമാനമാണ്‌ അപകടത്തില്‍ പെട്ടത്‌.

mig 19

റഷ്യന്‍ നിര്‍മ്മിത രണ്ട്‌ സീറ്റുകളുള്ള പരീശീലന ജെറ്റ്‌ ഇന്ത്യയുടെ ഏക എയര്‍ക്രാഫ്‌റ്റ്‌ കാരിയര്‍ ആയ ഐഎന്‍എസ്‌ വിക്രാന്തില്‍ നിന്ന്‌ പരിശീലന പറക്കലിനിടെ തകര്‍ന്ന്‌ വീഴുകയായിരുന്നു. ഇത്‌ നാലമെത്തെ തവണയാണ്‌ മിഗ്‌ 19 ഫൈറ്റര്‍ ജറ്റ്‌ വിമാനം തകര്‍ന്ന്‌ വീണത്‌. മിഗ്‌ 19 വിമാനത്തിന്റെ വിമാനത്തിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന്‌ 2016ല്‍ കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
body found piolet commander nishant sing had gone missing november 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X