Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഗ് 21 യുദ്ധവിമാനം തകർന്നു വീണ് അപകടം; പൈലറ്റ് മരണപ്പെട്ടു

പരിശീലന ദൗത്യത്തിന്റെ ഭാഗമായി എയർ ബേസിൽ നിന്ന് പറന്നുയരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ന്യൂഡൽഹി: മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റ് മരണപ്പെട്ടതായി എയർ ഫോഴ്സ്. മധ്യ ഇന്ത്യയിലുണ്ടായ അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയർഫോഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്.

mig

ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം

പരിശീലന ദൗത്യത്തിന്റെ ഭാഗമായി എയർ ബേസിൽ നിന്ന് പറന്നുയരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

"ദാരുണമായ അപകടത്തിൽ വ്യോമസേനയ്ക്ക് ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയെ നഷ്ടപ്പെട്ടു. വ്യോമസേനയിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. അപകടകാരണം നിർണ്ണയിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, "വ്യോമസേന ട്വീറ്റിൽ പറഞ്ഞു.

18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+