കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശീലന പറക്കലിനിടെ നാവികസേയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണു

  • By Aami Madhu
Google Oneindia Malayalam News

പനജി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനം ഗോവയില്‍ തകര്‍ന്നു വീണു. നേവിയുടെ മിഗ് 29 കെ വിമാനമാണ് പതിവ് പരിശീലന പറക്കലിനിടെ അറമ്പിക്കടലില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഒടെയാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.

 mig-158245489

ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍സ് വിക്രമാദിത്യയില്‍ നിന്നായിരുന്നു മിഗ് 29 കെ പറന്നുയര്‍ന്നത്. സംഭവത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രതിരോധവകുപ്പ് പിആര്‍ഒ മേധാവി മെഹല്‍ കര്‍നിക് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

2018 നവംബര്‍ 16 ന് നാവിക സേനയുടെ മറ്റൊരു മിഗ് 29കെ വിമാനം ഗോവന്‍ തലസ്ഥാനമായ പനജിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലേയുള്ള ഒരു ഗ്രാമത്തില്‍ തകര്‍ന്ന് വീണിരുന്നു.

മറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റ്? അന്ന് കാരണക്കാരന്‍ ഡികെ, 3 ബിജെപി നേതാക്കള്‍, നിര്‍ണായകംമറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റ്? അന്ന് കാരണക്കാരന്‍ ഡികെ, 3 ബിജെപി നേതാക്കള്‍, നിര്‍ണായകം

കോണ്‍ഗ്രസിന് ചിരി: ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രമേശ് ജാര്‍ഖിഹോളികോണ്‍ഗ്രസിന് ചിരി: ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രമേശ് ജാര്‍ഖിഹോളി

രാജ്യസഭയില്‍ 18 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്... പോരാട്ടം ത്രില്ലറിലേക്ക്, ജയം ഉറപ്പ് മൂന്നിടത്ത്!!രാജ്യസഭയില്‍ 18 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്... പോരാട്ടം ത്രില്ലറിലേക്ക്, ജയം ഉറപ്പ് മൂന്നിടത്ത്!!

English summary
MiG-29k crashes in Goa,no casualties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X