ഹിമാചലിൽ നേരിയ ഭൂചനലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി
ഷിംല: ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം. ചമ്പ ജില്ലയിൽ ശനിയാഴ്ച രാവിലയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
രാവിലെ 5.17 ഓടെ 5 കിമി പരിധിയിലാണ് ചനലമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ധരംശാലയില്‍ നിന്ന് 22 കിലോമീറ്ററാണ് ഭൂകമ്പം അനുഭവപ്പെട്ട മേഖലയിലേക്ക് ഉള്ളത്. ഭൂചലനത്തിൽ ആളപായമില്ല.













Click it and Unblock the Notifications