ജമ്മു കശ്മീര്‍: പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു, കുല്‍ഗാം അക്രമാസക്തം!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റുമരിച്ചു. ദക്ഷിണ കശ്മീരിലെ കുൽഗാമിലാണ് സംഭവം. ഷബീർ അഹ്മദ് ധറാണ് മരിച്ചത്.

army
English summary
Militants opened fire at a policeman ina Bogund, a village in Jammu and Kashmir’s Kulgam on Thursday.
Please Wait while comments are loading...