മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുന്നോടിയായി മോദി സര്‍ക്കാറില്‍ നിന്നും കൂട്ട രാജി
ദില്ലി: കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി ഏറ്റവും ചുരുങ്ങിയത് അഞ്ച് കേന്ദ്രമന്ത്രിമാരെങ്കിലും രാജിവെച്ചതായി റിപ്പോര്‍ട്ട്. ചെറുകിട സംരംഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, ഇതേ വകുപ്പിലെ സഹമന്ത്രി ഗിരിരാജ് സിങ്, ജലവിഭവമന്ത്രി ഉമാഭാരതി, നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷി മന്ത്രി രാധാമോഹന്‍ സിങ്, ജലവിഭവ സഹമന്ത്രി സഞ്ജീവ് ബല്യന് എന്നിവര്‍ രാജിവെച്ചുവെന്ന രീതിയിലാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടുതല്‍ പേര് വെള്ളിയാഴ്ച രാജിവെയ്്ക്കാനാണ് സാധ്യത.

നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് എന്‍ഡിഎയുടെ ഭാഗമായതിനാല്‍ അവര്‍ക്കും പ്രാതിനിധ്യം കിട്ടുന്ന രീതിയിലായിരിക്കും അഴിച്ചുപണിയെന്ന് സൂചനയുണ്ട്. പുതിയ മന്ത്രിമാര്‍ എന്നു സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടിട്ടില്ല.ബ്രിക്സ് സമ്മേളനത്തിനായി പ്രധാനമന്ത്രി മോദിക്ക് ചൈനയിലേക്ക് പോകേണ്ടതിനാല്‍, നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഞായറാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്നുവേണം പ്രതീക്ഷിക്കാന്‍.
മന്ത്രിസഭയില്‍ നല്ലതുപോലെ തിളങ്ങിയവരെ പ്രമോട്ട് ചെയ്യുകയും മോശം പ്രകടനക്കാരെ ശിക്ഷിക്കുകയും ചെയ്യുകയെന്ന തന്ത്രവും ഈ നീക്കത്തിനു പിന്നിലുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ഒട്ടേറെ മന്ത്രിമാരുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ചകള്‍ നടത്തിയിരുന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ കസേര തെറിയ്ക്കാനുള്ള സാധ്യത കാണുന്നുണ്ട്. പരിസ്ഥിതിവകുപ്പിന്റെ ചുമതലയായിരിക്കും പുതുതായി ലഭിക്കുകയെന്ന് കരുതുന്നു. അധികപക്ഷവും നിതിന്‍ ഗഡ്കരിയായിരിക്കും പുതിയ റെയില്‍വേ മന്ത്രി.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications