13 കാരിയെ ബലാത്സംഗം ചെയ്ത 14 കാരന് പിടിയില്‍
റാഞ്ചി: വന്ന് വന്ന് റാഞ്ചി ബലാത്സംഗത്തിന്റെ തലസ്ഥാനമാവുകയാണോ. അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ കുട്ടിയുടെ അമ്മ തല്ലിക്കൊന്നതിന് പിറകേ റാഞ്ചിയില്‍ നിന്ന് വരുന്നത് മറ്റൊരു ബലാത്സംഗ വാര്‍ത്ത.13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 14 കാരന് അറസ്റ്റിലായി . അയല്‍വാസിയും റെയില്‍വേ ജീവനക്കാരനുമായ ചെറുപ്പക്കാരനൊപ്പമാണ് 14 കാരന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
മൂന്ന് പേരും അയല്‍വാസികളാണ്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികളും. റെയില്‍വേയില്‍ നാലാം ഗ്രേഡ് ജീവനക്കാരനായ ഭീം യാദവ് ആണ് അറസ്റ്റിലായ ചെറുപ്പക്കാരന്.

ഭീം യാദവ് പുതിയതായി വാങ്ങിയ കാറില്‍ കറങ്ങാം എന്ന് പറഞ്ഞാണ് ആണ്‍കുട്ടി പെണ്‍കുട്ടിയെ വിളിച്ചത്. അയല്‍വാസിയും പരിചയക്കാരും ആയതിനാല്‍ പെണ്‍കുട്ടി കാറില്‍ കയറുകയും ചെയ്തു. കാര്‍ അല്പ ദൂരം മുന്നോട്ട് പോയപ്പോള്‍ തന്നെ ആണ്‍കുട്ടി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി.
ഇതോടെ ഭീം സിങ് വണ്ടി തിരിച്ച് വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് നിര്‍ത്തി. പിന്നീട് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരഞ്ഞ് വിളിച്ചെങ്കിലും കാറിന്റെ ഗ്ലാസ്സുകള്‍ ഉയര്‍ത്തി വച്ചിരുന്നതിനാല്‍ ആരും കേട്ടില്ല. പിന്നീട് ഭീം യാദവും ആണ്‍കുട്ടിയും പെണ്‍കുട്ടിയെ കാറിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഒരു രാത്രി മുഴുവന്‍ കാറിനകത്ത് കഴിഞ്ഞ പെണ്‍കുട്ടി അടുത്ത ദിവസം രാവിലെയാണ് വീട്ടിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭീം യാദവിനേയും ആണ്‍കുട്ടിയേയും പോലീസ് പിന്നീട് പിടികൂടി. ഇരുവരും കുറ്റം സമ്മതിച്ചു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications