Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ക്ലാസ്സുകാരിയെ ഫേസ്ബുക്ക് കാമുകന്‍ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു..!! ലോഡ്ജ് മാനേജരും..!!

ചെന്നൈ: ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച് കടന്നുകളയുന്നത് പുതിയ കാലത്ത് വാര്‍ത്തയല്ലാതായിരിക്കുന്നു. കോയമ്പത്തൂരില്‍ എട്ടാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ചതിക്കപ്പെട്ടത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചത്. ലോഡ്ജ് മാനേജരും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി.

മൂന്ന് വിവാഹം..! കയ്യിൽ ഭാര്യമാരുടെ അശ്ലീല എംഎംഎസ്സ് ..! പെണ്‍കുട്ടിയെ ബലാത്സംഗവും..!! ഒടുവില്‍..!!

പിണറായി സര്‍ക്കാരിനെ തകര്‍ക്കാന്‍ ട്രംപിന്റെ ശ്രമം..!! ചുക്കാന്‍ പിടിക്കുന്നത് ചാരസംഘടനയായ സിഐഎ..!!

കാമുകൻ പീഡിപ്പിച്ചു

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 13കാരിയായ പെണ്‍കുട്ടിയെ 22കാരനാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പുതുച്ചേരിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചായിരുന്നു പീഡനം. തുടര്‍ന്ന് ഇയാള്‍ മുങ്ങിക്കളഞ്ഞു.

ഫേസ്ബുക്ക് പ്രണയം

ഒരുമാസം മുന്‍പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. തിരുപ്പൂര്‍ സ്വദേശിയായ യുവാവ് തുണിക്കടയിലെ ജോലിക്കാരനാണ്. ഫേസ്ബുക്ക് വഴി ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്യുകയും ചെയ്തു.

വിവാഹവാഗ്ദാനവും നൽകി

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത്‌പ്പോള്‍ ഇയാള്‍ വീട്ടിലും കാണാന്‍ ചെന്നിരുന്നു. വീട്ടില്‍ ചെന്നും വിവാഹ വാഗ്ദാനം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൊണ്ട് ഇയാള്‍ ചെന്നൈയിലേക്ക് കടന്നു.

കാമുകൻ മുങ്ങി

ലോഡ്ജില്‍ മുറിയെടുത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ ഫോണില്‍ നഗ്നചിത്രങ്ങള്‍ കണ്ട പെണ്‍കുട്ടി അത് ചോദ്യം ചെയ്യുകയും വഴക്കാവുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ലോഡ്ജ് മാനേജരും പീഡിപ്പിച്ചു

പെണ്‍കുട്ടി തനിച്ചായതോടെ ലോഡ്ജ് മാനേജരും കുട്ടിയെ പീഡിപ്പിച്ചു. കയ്യിലുള്ള സ്വര്‍ണമാല വാങ്ങി അയ്യായിരം രൂപയും നല്‍കി. ഈ പണം കൊണ്ട് പെണ്‍കുട്ടി വീ്ട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+