പാളം മുറിച്ചു കടന്നപ്പോൾ ഫോണിൽ സംസാരിച്ചുു!!! പിന്നെ പെൺകുട്ടിയ്ക്ക് സംഭവിച്ചത്!!!!
തീവണ്ടിയിടിച്ച പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ: തീവണ്ടിയിടിച്ച് തൊറുപ്പിച്ച പെൺക്കുട്ടിയുടെ മൃതശരീരം കാണാൻ കഴിയാതെ നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് ഒരു പോറൽ പോലുമില്ലാതെയുള്ള പെൺകുട്ടിയെ കണ്ട് ഏല്ലാവരും ഞെട്ടി.
മുംബൈയ് കുർള സ്റ്റേഷനിലാണ് ഈ നടകീയ രംഗങ്ങൾ അരങ്ങേറിയത്. ബന്ദുപിൽ സ്വദേശിയായ പ്രതീൾ നടേകർ എന്ന 19 ഇയർ ഫോണിൽ സംസാരിച്ചു പാളം മുറിച്ചു കടക്കുകയായിരുന്നു. എന്നാൽ പ്രതീശ എതിരെ വന്ന തീവണ്ടിയെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ തീവണ്ടിയെ കണ്ടയുടൻ തന്റെ ഫ്ലാറ്റ് ഫോമിലേക്ക് കുട്ടി വേഗം നടന്നുവെങ്കിലും താവണ്ടി കുട്ടിയെ ഇടിച്ചിടുകയായിരുന്നു. ഉടൻ തന്നെ ലേക്കോ പൈലറ്റ് വാഹനം നിർത്തി.

എല്ലാവരും കുട്ടി മരിച്ചെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കുട്ടി തീവണ്ടിക്കിടയിൽ നിന്നും പരിക്കുകളൊന്നുംമില്ലാതെ കിടക്കുന്ന കുട്ടിയെ ആഴുകൾ കണ്ടെത്തുകയായിരുന്നു. സ്റ്റേഷൻ പുറത്ത് വിട്ട സംഭവത്തിനെ കുറിച്ചുള്ള സിസിടിവി ദ്യശ്യങ്ങൾ ഇതിനോടകം കണ്ടത് 30 ലക്ഷം പേരാണ്.












Click it and Unblock the Notifications