കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീശാക്തീകരണത്തിന് വിശ്വസുന്ദരി ഇന്ത്യയില്‍

  • By Meera Balan
Google Oneindia Malayalam News

വിശ്വസുന്ദരി ഒലിവിയ കള്‍പോ ഇന്ത്യ സന്ദര്‍ശിയ്ക്കുന്നു പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. സ്ത്രീ ശാക്തീകരണം, എയിഡ്‌സ് ബോധവത്ക്കരണം, പെണ്‍ ഭ്രൂണഹത്യ എന്നിവയെക്കുറിച്ച ബോധവത്ക്കരണം നടത്തുന്നതിനായാണ് സന്ദര്‍ശനം.

റംപുകളിലെ തിളക്കങ്ങളൊന്നുമില്ലാതെ ഇന്ത്യയിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി റാലികളിലും ഒട്ടേറെ പൊതു പരിപാടികളിലും ഇവര്‍ പങ്കെടുത്തു.തീഹാര്‍ ജയില്‍ ഉള്‍പ്പെടെ ഒട്ടേറെ ജയിലുകള്‍ സന്ദര്‍ശിയ്ക്കുകയും ചെയ്തു. മിസ് യൂണിവേഴ്‌സിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍

മിസ് യൂണിവേഴ്‌സ് ഇന്ത്യയില്‍

മിസ് യൂണിവേഴ്‌സ് ഇന്ത്യയില്‍

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് വിശ്വ സുന്ദരി ഒലിവിയ കള്‍പോ ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യ സന്ദര്‍ശനം

ഇന്ത്യ സന്ദര്‍ശനം

എയിഡ്‌സ് ബോധവത്ക്കരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുക, പെണ്‍ഭ്രൂണഹത്യ നിരുത്സാഹപ്പെടുത്തുക എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിനാണ് സന്ദര്‍ശനം

വാര്‍ത്താ സമ്മേളനം

വാര്‍ത്താ സമ്മേളനം

തന്റെ വരവിനെപ്പറ്റിലും ഉദ്ദേശങ്ങളെപ്പറ്റിയും സംസാരിയ്ക്കുന്നതിനായി വിശ്വ സുന്ദരി വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തത്

 വാര്‍ത്താ സമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ ഒലീവിയ കള്‍പോ

പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

വാര്‍ത്താ സമ്മേളനത്തിനിടെ പുസ്തക പ്രകാശനം നടത്തുന്ന ഒലീവിയ

സ്മൈല്‍ പ്ളീസ്...

സ്മൈല്‍ പ്ളീസ്...

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒലീവിയ

ഒലിവിയ കള്‍പോ

ഒലിവിയ കള്‍പോ

മിസ് യൂണിവേഴ്‌സ് 2012 ആണ് അമേരിയ്ക്കക്കാരിയായ ഒലീവിയ കള്‍പോ

വരവേല്‍പ്പ്

വരവേല്‍പ്പ്

മിസ് യൂണിവേഴ്‌സിന് ഹൃദ്യമായ വരവേല്‍പ്പാണ് ഇന്ത്യയില്‍ നല്‍കിയത്.

പെണ്‍കുട്ടികള്‍ക്കായി

പെണ്‍കുട്ടികള്‍ക്കായി


പെണ്‍ഭ്രൂണ ഹത്യ തടയുന്നതിനായി ഗുഡ്ഗാവ് ഉള്‍പ്പടെ പല സ്ഥലങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തി

English summary
Miss Universe 2012 Olivia Frances Culpo is on her maiden tour to India for 10 days to promote issues such as celebrating the girl child, women empowerment and AIDS awareness in various states of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X