8 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. സെക്സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ട് ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന ശേഷമാണ് സ്വന്തം വീട് തേടിപ്പിടിച്ച് കുട്ടി തിരിച്ചെത്തിയത്. കാണാതാകുമ്പോള്‍ അഞ്ച് വയസ്സായിരുന്നു കുട്ടിക്ക് പ്രായം. വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ നടക്കവേ അക്രമി സംഘം പിന്നിലൂടെ വന്ന് വായ പൊത്തിപ്പിടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നത്രെ.
കുട്ടിക്ക് ഇപ്പോള്‍ പതിമൂന്ന് വയസ്സായി. തിരിച്ചെത്തിയ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയ രണ്ട് അജ്ഞാതര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. സന്ന പോലീസ് കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നേരത്തെ പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് 2005 മാര്‍ച്ചില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനോ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരം ലഭിക്കാനോ പോലീസിന് കഴിഞ്ഞില്ല.
തട്ടിക്കൊണ്ടുപോയ ശേഷം തന്നെ ഏറെനാള്‍ ഇരുട്ടുമുറിയില്‍ അടച്ചിട്ടതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പിന്നീട് ദില്ലിയിലേക്ക് കൊണ്ടുപോയി. വീട്ടുജോലിക്കാരിയായും മറ്റും ജോലി ചെയ്തുവരികയായിരുന്നു കുറേക്കാലം. പിന്നീട് സെക്സ് റാക്കറ്റിന്റെ കൈകളിലെത്തി ക്രൂരപീഡനങ്ങള്‍ക്ക് ഇരയായി. രാജസ്ഥാനികളായ മറ്റ് ചില പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് കുട്ടി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications