കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റിറോയിഡുകളുടെ ദുരുപയോഗം കറുത്ത ഫംഗസ് ബാധ ഉയരാൻ കാരണമായി; എയിംസ് മേധാവി

Google Oneindia Malayalam News

ദില്ലി; മ്യൂക്കോർ മൈക്കോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധ പുതിയ അസുഖമല്ലെന്നും കൊവിഡ് രൂക്ഷമായതോടെയാണ് ഈ പൂപ്പൽ ബാധയും ഉയർന്നതെന്നും എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ. സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്യുന്നതെന്നാണ് ഈ പൂപ്പൽ ബാധ ഉണ്ടാകാൻ കാണം. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

black fungus

മ്യൂക്കോമൈക്കോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് അണുബാധ മ്യൂക്കോർ എന്ന ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്.വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.. ഇവ മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ ,തലച്ചോറ് എന്നിവടങ്ങളിൽ ബാധിക്കാം. ഒരുപക്ഷേ കാഴ്ച നഷ്ടപ്പെടാൻ പോലും ഇത് കാരണമായേക്കും. ശ്വാസകോശത്തിലേക്കും ഇത് വ്യാപിച്ചേക്കുമെന്നും ഗുലേറിയ പറഞ്ഞു. ആളുകൾ ആശുപത്രികളിലെ അണുബാധ നിയന്ത്രണ രീതികളുടെ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫംഗസ്, ബാക്ടീരിയ എന്നിവ കൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം: ഉത്തര്‍പ്രദേശിലെ കാഴ്ചകള്‍ ഭയാനകം, മരണനിരക്ക് ഉയര്‍ന്നുതന്നെകൊവിഡ് രണ്ടാം തരംഗം: ഉത്തര്‍പ്രദേശിലെ കാഴ്ചകള്‍ ഭയാനകം, മരണനിരക്ക് ഉയര്‍ന്നുതന്നെ

ഫംഗസ്, ബാക്ടീരിയ എന്നിവ കൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആശുപത്രികളും രോഗികളും ഇതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഗുലേറിയ പറഞ്ഞു.
പല സംസ്ഥാനങ്ങളിലും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്.

കൃഷിയും ഭക്ഷ്യവും കൊടുക്കില്ലെന്നുറച്ച് സിപിഐ; പുതിയ നീക്കവുമായി കേരള കോൺഗ്രസ്കൃഷിയും ഭക്ഷ്യവും കൊടുക്കില്ലെന്നുറച്ച് സിപിഐ; പുതിയ നീക്കവുമായി കേരള കോൺഗ്രസ്

'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്

'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്

English summary
Misuse of steroids has led to an increase in black fungus infection; Head of AIIMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X