ഏറ്റവും കൂടുതല്‍ മക്കളുടെ മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം ധനസഹായം; പ്രഖ്യാപനവുമായി മിസോറം മന്ത്രി
ഐസ്വാള്‍: ഏറ്റവും കൂടുതല്‍ മക്കളുടെ മാതാപിതാക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മിസോറം മന്ത്രി രംഗത്ത്. ജനസംഖ്യപരമായി പിന്നാക്കം നില്ക്കുന്ന മിസോറാമിലെ സമുദായങ്ങള്‍ക്കിടെയില്‍ ജനംസഖ്യ വര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവ്യ ധന സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുമ്പോഴാണ് മിസോറാമില്‍ മന്ത്രി വിചിത്രമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തന്റെ മണ്ഡലത്തില്‍ മാത്രമുള്ള കുടുംബങ്ങള്‍ക്കാണ് സമ്മാനം നല്‍കുകയെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പണത്തൊടൊപ്പം ഒരു സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഉണ്ടാകും.
മിസോറാമിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം മന്ത്രി നടത്തിയത്. ഫാദേഴ്സ് ഡേയിലാണ് മന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സമ്മാനത്തുക മന്ത്രിയുടെ മകന് നിയന്ത്രിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് നല്‍കുക.
്അരുണാചല് പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് മിസോറം. 52 പേരാണ് ചതുരസ്ര കിലോ മീറ്ററിലെ ജന സാന്ദ്രത. വന്ധ്യത നിരക്കും മിസോറം ജനസംഖ്യയുടെ വളര്‍ച്ച നിരക്ക് കുറയ്ക്കുന്നതും ഗുരുതര ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി മുന്നോട്ടുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications